"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''2019  -2020   പ്രവർത്തങ്ങൾ''' == === <u>ഗ്രഹ പ്രവേശം</u> === പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''2019  -2020   പ്രവർത്തങ്ങൾ''' ==
== '''2019  -2020   പ്രവർത്തങ്ങൾ''' ==

=== <u>ഗ്രഹ പ്രവേശം</u> ===
=== <u>അരീക്കോട്ടെ പിള്ളേരും അഞ്ചു വീടും</u> ===
പെരുന്നാൾ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ചെറിയ പെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കുകയാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻ.എസ്..എസ് യൂണിറ്റിനെ ആഭിമുഖ്യത്തിൽ സഹപാഠിക്കൊരു വീട് പദ്ധതിയിലാണ് നിർധനരായ അഞ്ചു വിദ്യാർഥികൾക്ക് വീട് നിർമ്മിച്ചു നൽകിയത്. അരീക്കോട്-താഴത്തങ്ങാടി കിളി കല്ലിങ്ങൽ, കാവനൂർ- 12 വെസ്റ്റ് പത്തനാപുരം, വടക്കുമുറി, എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ വീട് നിർമ്മിച്ചു നൽകിയത്. പെരുന്നാൾ ദിനത്തിൽ നാലു വീടുകളിൽ ഗ്രഹപ്രവേശം നടന്നു. സഹപാഠിക്കൊരു വീടൊരുക്കാൻ കൂട്ടായ്മയുടെ കൈപ്പുണ്യം പേരിൽ കഴിഞ്ഞ ഡിസംബർ ഏഴിന് സ്കൂളിൽ സംഘടിപ്പിച്ച മേളയിലൂടെ 24 ലക്ഷം രൂപയാണ് സമാഹരിച്ചത്.<gallery mode="packed-overlay">

പ്രമാണം:48002-15 H1.jpg|'''സഹപാടിക്കൊരു വീട് പദ്ധതി വഴി ഉണ്ടാക്കിയ വീട് -01'''

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729526" എന്ന താളിൽനിന്ന് ശേഖരിച്ചത്