"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 313: വരി 313:


== '''പരാതി പരിഹാര സെൽ''' ==
== '''പരാതി പരിഹാര സെൽ''' ==
                  ചെറിയ ക്ലാസ്സ്മുറികളിൽ നിന്നുതന്നെ ലിങ്ക വർണ വിവേചനത്തിന്റെ ആദ്യ ലക്ഷണങ്ങൾ കുട്ടികൾക്കിടയിൽ കണ്ടുവരുന്നു.
ക്ലാസ് മുറികളിലെ യും സ്കൂളിലെ മൊത്തമായും ഉണ്ടാകുന്ന ലിങ്ക വിവേചന പ്രവണതകൾ നിയന്ത്രിക്കാനും സ്ത്രീ- പുരുഷ സമത്വ കാഴ്ചപ്പാട് വളർത്തിയെടുക്കാനും നമ്മുടെ സ്കൂൾതലത്തിൽ  ജൻഡർ ഡെസ്ക് എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയിൽ   6   അംഗങ്ങൾ ഉണ്ട്.കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വിവേചന മനോഭാവം മാറ്റിയെടുക്കുക എന്നാണ് ഈ സമിതിയുടെ പ്രഥമ പരിഗണന .
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729143" എന്ന താളിൽനിന്ന് ശേഖരിച്ചത്