Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
കര്‍ഷകരും കര്‍ഷകത്തൊഴിലാളികും ഉള്‍പ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന  ഒരു പ്രദേശം.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികും ഉള്‍പ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന  ഒരു പ്രദേശം.
പ്രൈമറി തലത്തിനു മുകളില്‍ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാല്‍നടയായി വളരെ വിദൂരതയില്‍ സഞ്ചരിച്ച് അപൂര്‍വ്വം
പ്രൈമറി തലത്തിനു മുകളില്‍ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാല്‍നടയായി വളരെ വിദൂരതയില്‍ സഞ്ചരിച്ച് അപൂര്‍വ്വം
ചിലര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തില്‍ ഒരു മിഡില്‍ സ്കൂല്‍ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിസ്ശ്രമത്തിന്റെ അടിസ്ഥാനത്തില്‍ 1950 ല്‍ അതിനു അനുമതി  ലഭിച്ചു. ചിതറ ജംഗ്ഷനില്‍ സ്തിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവര്‍കളുടെ ഇരുനില  കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീന്‍പിള്ള രാവുത്തര്‍ സംഭവനയായി നല്‍കിയ ഒന്നര എക്കര്‍ സ്ഥലത്ത് കൊക്കൊട് വീട്ടില്‍ ശ്രീ കുഞ്ഞുപിള്ള അവര്‍കള്‍ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയ ഒഫീസുള്‍പ്പെടെയുള്ള  4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി. ശ്രീമാന്‍ ഗോപാലപിള്ള അവര്‍കള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ശ്രീ കെ അജയകുമാര്‍ അവര്‍കളും ദേശിയ അദ്യാപക അവാര്‍ഡ്  നേടിയ എസ് രമണന്‍ സാര്‍ അവര്‍കളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂള്‍ ആരംഭിച്ചു മുപ്പത് വര്‍ഷക്കാലം മിഡില്‍ സ്കൂളായി പ്രവര്‍ത്തിച്ച സ്ഥാപനം 1980 ല്‍ എച്ച് എസ് ആയും 2004 ല്‍ എച്ച് എസ് എസ് ആയും ഉയര്‍ത്തപ്പെട്ടു.
ചിലര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തില്‍ ഒരു മിഡില്‍ സ്കൂല്‍ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തില്‍ 1950 ല്‍ അതിനു അനുമതി  ലഭിച്ചു. ചിതറ ജംഗ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവര്‍കളുടെ ഇരുനില  കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീന്‍പിള്ള രാവുത്തര്‍ സംഭവനയായി നല്‍കിയ ഒന്നര എക്കര്‍ സ്ഥലത്ത് കൊക്കൊട് വീട്ടില്‍ ശ്രീ കുഞ്ഞുപിള്ള അവര്‍കള്‍ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയ ഒഫീസുള്‍പ്പെടെയുള്ള  4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി. ശ്രീമാന്‍ ഗോപാലപിള്ള അവര്‍കള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുന്‍ കൊല്ലം ജില്ലാ കലക്ടര്‍ ശ്രീ കെ അജയകുമാര്‍ അവര്‍കളും ദേശിയ അദ്യാപക അവാര്‍ഡ്  നേടിയ എസ് രമണന്‍ സാര്‍ അവര്‍കളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂള്‍ ആരംഭിച്ചു മുപ്പത് വര്‍ഷക്കാലം മിഡില്‍ സ്കൂളായി പ്രവര്‍ത്തിച്ച സ്ഥാപനം 1980 ല്‍ എച്ച് എസ് ആയും 2004 ല്‍ എച്ച് എസ് എസ് ആയും ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172878" എന്ന താളിൽനിന്ന് ശേഖരിച്ചത്