സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര (മൂലരൂപം കാണുക)
13:39, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ക്ലബ്ബുകൾ
വരി 180: | വരി 180: | ||
'''<big>ഹെൽത്ത് ക്ലബ്ബ്</big>''' | '''<big>ഹെൽത്ത് ക്ലബ്ബ്</big>''' | ||
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. | കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യകേന്ദത്തിന്റെ ഉചിതമായ ഇടപെടലുകൾ പ്രയോജനപ്പെടുത്താനും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവസരങ്ങൾ കണ്ടെത്താറുണ്ട്. പരിസരശുചിത്വത്തിനും പ്രാധാന്യം നല്കികൊണ്ട് രോഗാതുരമായ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
!'''ലീനു ആനന്ദൻ''' | !'''ലീനു ആനന്ദൻ''' |