ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:05, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും
വരി 195: | വരി 195: | ||
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]''' == | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും|അധ്യാപനത്തോടൊപ്പം സ്നേഹ സൗഹൃദങ്ങളും]]''' == | ||
== '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' == | == '''[[ജി.യു.പി.എസ് മുഴക്കുന്ന്/ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ|ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ]]''' == | ||
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.. | ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളെ മനസ്സിലാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബ് ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയിരുന്നു... അത്തരമൊരു പ്രവർത്തനത്തെക്കുറിച്ച് ആണ് ഇവിടെ വിശദീകരിക്കുന്നത്.. 2010 ന് ശേഷമുള്ള കുറെയധികം വർഷങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിച്ചു... പൊതുതെരഞ്ഞെടുപ്പ് ഏതു രീതിയിലാണ് നടക്കുക എന്നും, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും , വോട്ട് ചെയ്യുന്ന രീതികളും കുട്ടികൾക്ക് കൂടി മനസ്സിലാക്കുവാൻ ഒരു യഥാർത്ഥ തെരഞ്ഞെടുപ്പ് അന്തരീക്ഷം തന്നെ സ്കൂളിൽ സൃഷ്ടിച്ചു... ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രീതിയും, ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള രീതിയും ഈ വിദ്യാലയത്തിൽ വിവിധ വർഷങ്ങളിൽ പരീക്ഷിച്ചു... കൂടുതൽ വർഷവും ബാലറ്റ് പേപ്പറിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നു ആവിഷ്കരിച്ചത്.. കുട്ടികളെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആക്കി ഒരു യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.. വിവിധ നിറങ്ങളിലുള്ള ബാലറ്റ് പേപ്പർ, മഷി, ബാലറ്റ് ബോക്സ്, ഒന്ന് രണ്ട് മൂന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ ഓഫീസർ എന്നിവയെല്ലാം അടങ്ങിയ തെരഞ്ഞെടുപ്പ് സംവിധാനമായിരുന്നു ഇത്... തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങളും ബന്ധപ്പെട്ട അധ്യാപകരും യോഗം ചേരുമായിരുന്നു.. ആവശ്യമായ ക്രമീകരണങ്ങൾ ചർച്ചചെയ്ത് ഒരുക്കങ്ങൾ നടത്തി... രണ്ട് ദിവസം മുൻപ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.. |