ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,813
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Soneypeter (സംവാദം | സംഭാവനകൾ) |
||
വരി 98: | വരി 98: | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക്മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയർന്ന വിജയശതമാനവും നേടാൻ ഈ വിദ്യാലയം സഹായകമായി. കലാകായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാനായി, ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഹയർ സെക്കണ്ടറി വിഭാഗം വഹിച്ച പങ്ക് നിസ്തുലമാണ്. ഗതാഗത സൗകര്യം കുറവുള്ള ഈ നാട്ടിൽ സ്വന്തമായി സ്കൂൾ ബസ് ആരംഭിക്കാനും സാധിച്ചു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബാൻ്റ് സെറ്റ് സ്കൂളിനുണ്ട് | വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക്മെച്ചപ്പെട്ട വിദ്യാഭ്യാസവും, ഉയർന്ന വിജയശതമാനവും നേടാൻ ഈ വിദ്യാലയം സഹായകമായി. കലാകായിക രംഗത്തും നേട്ടങ്ങൾ കൈവരിക്കാനായി, ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഹയർ സെക്കണ്ടറി വിഭാഗം വഹിച്ച പങ്ക് നിസ്തുലമാണ്. ഗതാഗത സൗകര്യം കുറവുള്ള ഈ നാട്ടിൽ സ്വന്തമായി സ്കൂൾ ബസ് ആരംഭിക്കാനും സാധിച്ചു. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബാൻ്റ് സെറ്റ് സ്കൂളിനുണ്ട്. | ||
അതിഥി തൊഴിലാളി വിദ്യാഭ്യാസം :- | |||
എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളി ക ളു ടെ മക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള സൗകര്യം ചീന്തലാർ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലുണ്ട്. ബി ആർ സി യിൽ നിന്നും നിയമിച്ച ശ്രീമതി രാജി മോൾ എന്ന അധ്യാപികയുടെ നേതൃത്വത്തിൽ 15 കട്ടികൾ അധ്യയനം നടത്തുന്നു. ഇടുക്കി ജില്ലയിലെ ഇതര സംസ്ഥാ'ന കുട്ടികൾക്കായുള്ള 'മെഹഫിൽ' എന്ന പേരിലുള്ള കലോത്സവം ഈ സ്കൂളിലാണ് നടത്തിയത്. | |||
==അധ്യാപകർ== | ==അധ്യാപകർ== |
തിരുത്തലുകൾ