കൂടുതലറിയാം/സ്കൂൾ ചരിത്രം (മൂലരൂപം കാണുക)
10:59, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്ത്
(കൂടുതൽ) |
(തിരുത്ത്) |
||
വരി 3: | വരി 3: | ||
സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏക്കർ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടർന്ന് പാറോപ്പടിയിൽ സ്ഥലം വാങ്ങാനും ബിൽഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിർമ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയിൽ സി.എം.ഐ ആയിരുന്നു. 21.03.1978 ൽ പുതിയ സ്ഥലവും കെട്ടിടത്തിൻറെ ആശിർവാദം റവ. ഫാ. ഡോ. | സ്കൂളിന് അംഗീകാരം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഏക്കർ സ്ഥലവും ഗ്രൗണ്ടും വേണം എന്നുള്ള നിബന്ധന വന്നതിനെ തുടർന്ന് പാറോപ്പടിയിൽ സ്ഥലം വാങ്ങാനും ബിൽഡിംഗ് സ്ഥാപിക്കാനും ഉള്ള തീരുമാനം നടപ്പിലായി. സ്ഥാപന നിർമ്മാണത്തിന് നേതൃത്നം വഹിച്ചത് റവ. ഫാ. ജോബ് മൈലാടിയിൽ സി.എം.ഐ ആയിരുന്നു. 21.03.1978 ൽ പുതിയ സ്ഥലവും കെട്ടിടത്തിൻറെ ആശിർവാദം റവ. ഫാ. ഡോ. | ||
സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു, 2000-ൽ സിൽവർ ജൂബിലി ഓഡിറ്റോറിയം കല്ലിടൽ കർമ്മം നിർവ്വഹിച്ചത് റവ. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി ആയിരുന്നു. | സെബാസ്ററ്യൻ വള്ളോപ്പിള്ളി പിതാവ് നിർവ്വഹിച്ചു, 2000-ൽ സിൽവർ ജൂബിലി ഓഡിറ്റോറിയം കല്ലിടൽ കർമ്മം നിർവ്വഹിച്ചത് റവ. ഫാ. ഡോ. പോൾ ചിറ്റിലപ്പിള്ളി ആയിരുന്നു. | ||
സ്കൂളിൻറെ അംഗീകാര്ത്തിനും ഉയർച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവർത്തിച്ചു. തൽഫലമായി 1979-ൽ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചൻ മാറുകയും ഫാദർ ഇസിദോർ വടക്കൻ പ്രിൻസിപ്പാളായി ചാർജ് എടുക്കുകയും ചെയ്തു.1979-ൽ നമ്മുടെ സിൽവർ ഹിൽസ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച് പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എന്ന പരീക്ഷാ കേന്ദ്രത്തിൽ ഇവിടെ | സ്കൂളിൻറെ അംഗീകാര്ത്തിനും ഉയർച്ചയ്ക്കും വേണ്ടി കൊളംന്പസ് അച്ചനും ജോബ് അച്ചനു വിശ്രമരഹിതമായി പ്രവർത്തിച്ചു. തൽഫലമായി 1979-ൽ സി.ബി.എസ്.ഇ സിലബസിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 1979-ല്ഡ കൊളംബസ് അച്ചൻ മാറുകയും ഫാദർ ഇസിദോർ വടക്കൻ പ്രിൻസിപ്പാളായി ചാർജ് എടുക്കുകയും ചെയ്തു.1979-ൽ നമ്മുടെ സിൽവർ ഹിൽസ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. 1981- ലാണ് ആദ്യ സി.ബി.എസ്.ഇ ബാച്ച് പൊതു പരീക്ഷ എഴുതിയത്. ഈസ്റ്റ് ഹില്ലിലെ കേന്ദ്രീയ വിദ്യാലയം എന്ന പരീക്ഷാ കേന്ദ്രത്തിൽ ഇവിടെ നിന്നം 11 പേർ ആദ്യമായി പരരീക്ഷയെഴുതി. ഇതിൽ 10 ആൺകുട്ടകളും 1 പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. മാത്യു ടി.പി യാണ് ആദ്യ ബാച്ചിലെ ഏറ്റവും ഉയർന്നമാർക്കിൻറെ അവകാശിയായി കൊയപ്പത്തൊടി മെമ്മോറിയൽ ഗോൾഡ് മെഡലിന് അർഹത നേടിയത്. 16981-85 വരെ ഫാ. മാത്യു എടക്കര സി,.എം.ഐ ആയിരുന്നു നാലാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തത്. കേരളപ്പിറവിയുടെ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കപ്പെട്ടസ്കൂളുകളുടെ റൂട്ട് മാർച്ചിൽ ജില്ലയിലെ 30 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ഇതായിരുന്നു പൊതുപരിപാടികളിൽ നമുക്ക് കിട്ടിയ ആദ്യത്തെ പുരസ്കാരം. ആ വർഷം തന്നെഇതേ വർഷത്തിൽ തന്നെയാണ് സ്കൂളിൻറെ ആദ്യത്തെ മാഗസിൻ പുറത്തറക്കുന്നത്. പ്രസ്തുത മാഗസിൻ പ്രകാശനം ചെയ്തത് മലയാള സാഹിത്യത്തിലെ കുലപതിയായ ശ്രീ എസ്. കെ പൊറ്റക്കാടാണ്. എണ്ണമറ്റ നേട്ടങ്ങളുടെ പട്ടികയുമായാണ് 1981 ലെ സ്കൂൾ വർഷം സമാപിച്ചത്. തിടർന്ന് സി.ബി.എസ്.ഇ സിലബസ് അവസാനിപ്പിക്കേണ്ടിവന്നു. ഇതിന്പ്രധാനകാരണം പ്രീഡിഗ്രി പ്രവേശനത്തിന് കേരളസിലബസിലെ കുട്ടികളുടെ മാർക്കിൻറെ ഒപ്പമെത്താൻ സി.ബി.എസ്.ഇയിലെ കുട്ടികൾക്ക് കഴിയാതെ വന്നതാണ്. 1984-ൽ ആണ് സ്കൂളിന് കേരളസിലബസിന് അംഗീകാരം ലഭിച്ചത്. 1986-ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷഎഴുതി. ഈ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രാജശേഖരവർമ്മ എന്ന വിദ്യാർത്ഥിക്ക് 7-ാം റാങ്ക് ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അനേകം വിദ്യാർത്ഥികൾ ആദ്യത്തെ 15 റാങ്കുകളിൽ വന്നു. 1985 മുതൽ 1988 വരെ ശ്രീ. ടി.പി നെടുങ്ങാടി പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചു. 1988 മുതൽ 91 വരെ ഫാ. സ്കറിയ തോപ്പിൽ സി.എം.ഐ പ്രിൻസിപ്പൽ ആയി വരികയും അഡ്മിഷൻ കൂടുകയും ഉണ്ടായി. 91-92 ൽ ഫാ.മാത്യു എടക്കര സി.,എം.,ഐ വീണ്ടും പ്രിൻസിപ്പാളായി. 94 മുതൽ 98 വരെ ഫാ. ജോർജ്ജ് പടന്നമാക്കൽ സി.എം.ഐ. പ്രിൻസിപ്പാളായി. 96ൽ എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക് നേടി ദിപ എന്ന വിദ്യാർത്ഥിനി സ്കൂളിൻറെ കീർത്തി വർദ്ധിപ്പിച്ചു. 98 മുതൽ 2004 വരെ റവ. ഫാ. ജോസ് കടൂകുന്നേൽ സി.എം.ഐ പ്രിൻസിപ്പാളായി. ഈ കാലഘട്ടത്തിൽ നമ്മുടെ വിദ്യാർത്ഥികൾ വാരിക്കൂട്ടിയ റാങ്കുകൾ സ്കൂളുകളുടെ ചരിത്രത്തിൽ സമാനതയില്ലാതെ നിലകൊള്ളുന്നു. 2000 ലെ ജൂബിലി വർഷം എന്തുകൊണ്ടും അവിസ്മരണീയമായിരുന്നു. ഈ സമയത്ത് മാനേജരായിരുന്ന റവ.ഫാ. ചാക്കോ ഇല്ലിപ്പറന്പിൽ സി.എം.ഐ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആദ്യത്തെ ഒന്നും രണ്ടും റാങ്കുകൾ നമ്മുടെ സ്കൂളിന് സ്വന്തമായി. കേരളത്തിലെ സ്കൂുളുകളുടെ വിജയ ചരിത്രത്തിൽ ഈ അനുഭവം വേറിട്ടു നിൽക്കുക തന്നെ ചെയ്തു. ഇതടക്കം 24 റാങ്കുകളാണ് 98-2004 നിടയിൽ സ്കൂൾ നേടിയത്. ഒന്നും രണ്ടും റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ അന്നത്തെ കേന്ദ്രമന്ത്രി ഡോ.സെയ്ത് മുഹമ്മദും കേരള വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും പങ്കെടുക്കുകയും ചെയ്തു. 2004-2005ൽ ഫാ.ജേക്കബ് ജോൺ സി.എം.ഐ പ്രിൻസിപ്പാളായി വന്നു. ഈ സമയത്താണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡ് സന്പ്രദായം നിലവിൽ വന്നത്. 2005 മുതൽ 2008 വരെ ഫാ. ജോർജ്ജ് പുഞ്ചയിൽ സി.എം.ഐ പ്രിൻസിപ്പാളായി ചുമതല നിർവ്വഹിച്ചു. എച്ച്.എസ്.എസ് കലോത്സവങ്ങളിൽ ഏറെ നേട്ടങ്ങൾ ഈ കാലയളവിൽ നമുക്കുണ്ടായി. | ||
2002 ൽ സിൽവർ ഹിൽസ് ഹയർ സെക്കൻററി വിഭാഗം തുടങ്ങി. 2004-ൽ ആദ്യബാച്ച് പരീക്ഷ എഴുതി. ഹയർ സെക്കൻററി വിഭാഗത്തിൻറെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതൽ 2009 വരെ 100 ശതമാനം വിജയചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എസ്.എസ്.എൽ.എൽ.സി പരീൿഷയിലും തുടക്കം മുതൽ 100 ശത,മാനം വിജയത്തിൻറെ പൊൻതിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 45 പേൿ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003-ൽ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ നമ്മൾ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച സ്കൂൾ എന്ന പദവി നേടി. തുടർന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതൽ സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം നമ്മുടെ സ്കൂളിൽ ആരംഭിച്ചു. | 2002 ൽ സിൽവർ ഹിൽസ് ഹയർ സെക്കൻററി വിഭാഗം തുടങ്ങി. 2004-ൽ ആദ്യബാച്ച് പരീക്ഷ എഴുതി. ഹയർ സെക്കൻററി വിഭാഗത്തിൻറെ അക്കാദമിക് ചരിത്രവും മികവോടെ തന്നെ മുന്നോട്ടു പോവുകയാണ്. ആദ്യ ബാച്ച് മുതൽ 2009 വരെ 100 ശതമാനം വിജയചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എസ്.എസ്.എൽ.എൽ.സി പരീൿഷയിലും തുടക്കം മുതൽ 100 ശത,മാനം വിജയത്തിൻറെ പൊൻതിളക്കം നാം കാത്തു സൂക്ഷിക്കുന്നു. 2009-ൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 45 പേൿ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2003-ൽ ആലപ്പുഴ വെച്ച് നടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ നമ്മൾ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി മികച്ച സ്കൂൾ എന്ന പദവി നേടി. തുടർന്ന് കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. 2006 മുതൽ സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ മത്സരം നമ്മുടെ സ്കൂളിൽ ആരംഭിച്ചു. |