Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയില്‍ മുളവന വില്ലേജില്‍ പേരയം ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ കുണ്ടറ സബ് ജില്ലയില്‍ 1921-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982 ല്‍ ഹൈസ്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു.  പ്രഥമാധ്യാപിക ശ്രീമതി അംബിക ടീച്ചറിന്റെ നേതൃത്വത്തില്‍ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ടോയിലറ്റ്  സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുന്‍വശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂള്‍ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.
രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു.  പ്രഥമാധ്യാപിക ശ്രീമതി അംബിക ടീച്ചറിന്റെ നേതൃത്വത്തില്‍ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ടോയിലറ്റ്  സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുന്‍വശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂള്‍ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172753" എന്ന താളിൽനിന്ന് ശേഖരിച്ചത്