Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(',ജി വി എച്ച് എസ് ക‍ഞ്ചിക്കോട് സ്‍കൂളിൽ 2019ലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
,ജി വി എച്ച് എസ് ക‍ഞ്ചിക്കോട് സ്‍കൂളിൽ 2019ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപീകരിച്ചത് . അക്കാലയളവിലെ മലമ്പുഴയുടെ ജനപ്രതിനിധി ആയിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്റെ ശ്രമഫലമായി അനുവദിച്ച ഈ എസ് പി സി യൂണിറ്റ് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉൾപ്പെടുന്നത് . വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ ദാസൻ എസ്, ശ്രീമതി മഞ്ജു വി എന്നിവർ നേകതൃത്വം നൽകുന്നു. ആദ്യ ബാച്ചി,ന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് കോവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 8,9.10 ക്ലാസുകളിൽ എസ് പി സി കേഡറ്റുകളുണ്ട്. മാതൃകാപരമായ പ്രവർത്തനം കാഴ്‍ചവെക്കാൻ കോവിഡ് കാലഘട്ടത്തിൽ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് അവധിദിവസങ്ങളിൽ പാലക്കാട് നഗരത്തിലെ അസരണരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തും നിർദ്ധനരായ വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ സമ്മാനിച്ചും കാലത്തിനൊത്ത് മുന്നേറാൻ എസ് പി സി യൂണിറ്റിന് സാധിക്കുന്നുണ്ട്
{{PSchoolFrame/Pages}}
==സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ്‍സ് (SPC)==
===ലക്ഷ്യം===
2010 ൽ കേരളാ പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്. വിദ്യാഭ്യാസ വകുപ്പിനൊപ്പം എൿസൈസ്, ഗതാഗതം, വനം, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ കൂടി സഹകരണത്തോടെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്നു. വിദ്യാർഥികളിൽ നിയമപരിജ്ഞാനം ഉണ്ടാക്കുന്നതോടൊപ്പം അവ പാലിക്കുന്നതിനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കുന്നതിനും അച്ചടക്കമുള്ള ഒരു കലാലയാന്തരീക്ഷവും അതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുക ആണ് ഇതിന്റെ പ്രധാന ലക്ഷ്യം
===പ്രവർത്തനം===
44 കുട്ടികൾ ഉൾപ്പെട്ട ഒരു ബാച്ച് എട്ടാം ക്ലാസിലാണ് ആരംഭിക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും അവരുടെ താൽപര്യത്തിന്റെയും എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം (ബുധൻ, ശനി) വിദ്യാർഥികൾക്ക് പരേഡുകൾ സംഘടിപ്പിക്കുന്നു. വിദ്യാലയം പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിലെ ചുമതലയുള്ള സിവിൽ പോലീസ് ഓഫീസർമാരാണ് വിദ്യാർഥികൾക്ക് പരേഡിന് പരിശീലനം നൽകുക. ഇവരെ സഹായിക്കാൻ വിദ്യാലയത്തിൽ ചുമതലയുള്ള ഒരു അധ്യാപകനും അധ്യാപികയും ഉണ്ടാവും. പരേഡ് കൂടാതെ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും എസ് പി സിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന് വരുന്നു
===SPC @ GVHSS Kanjikode===
ജി വി എച്ച് എസ് ക‍ഞ്ചിക്കോട് സ്‍കൂളിൽ 2019ലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപീകരിച്ചത് . അക്കാലയളവിലെ മലമ്പുഴയുടെ ജനപ്രതിനിധി ആയിരുന്ന ശ്രീ വി എസ് അച്യുതാനന്ദന്റെ ശ്രമഫലമായി അനുവദിച്ച ഈ എസ് പി സി യൂണിറ്റ് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഉൾപ്പെടുന്നത് . വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ ദാസൻ എസ്, ശ്രീമതി മഞ്ജു വി എന്നിവർ നേതൃത്വം നൽകുന്നു. ആദ്യ ബാച്ചി,ന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് കോവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ സാധിച്ചിരുന്നില്ല. നിലവിൽ ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 8,9.10 ക്ലാസുകളിൽ എസ് പി സി കേഡറ്റുകളുണ്ട്. മാതൃകാപരമായ പ്രവർത്തനം കാഴ്‍ചവെക്കാൻ കോവിഡ് കാലഘട്ടത്തിൽ വിദ്യാലയത്തിലെ എസ് പി സി യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കോവിഡ് ലോക്ക് ഡൗൺ സമയത്ത് അവധിദിവസങ്ങളിൽ പാലക്കാട് നഗരത്തിലെ അസരണരായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തും നിർദ്ധനരായ വിദ്യാർഥികൾക്ക് ഭക്ഷണക്കിറ്റുകൾ സമ്മാനിച്ചും കാലത്തിനൊത്ത് മുന്നേറാൻ എസ് പി സി യൂണിറ്റിന് സാധിക്കുന്നുണ്ട്
===SPC Passingout Parade 2022===
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ എസ് പി സിയുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 2022 മാർച്ച് മാസം അഞ്ചാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. ബഹു മലമ്പുഴ എം എൽ എ ശ്രീ എ പ്രഭാകരൻ കേഡറ്റുകളുടെ  അഭിവാദ്യം സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ് വി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത, വാർഡ് മെമ്പർ ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് ഷ ശ്രീമതി പ്രിൻസി എന്നിവരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു
===ഒരു വയറൂട്ടാം===
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് തങ്ങളാലാവുന്ന സഹായവുമായി എസ് പി സി കേഡറ്റുകൾ രംഗത്തിറങ്ങി. ലോക്ക്ഡൗൺ സമയത്ത് വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞു കിടന്നതിനാൽ ഭക്ഷണത്തിന് മാർഗമില്ലാതെ വലഞ്ഞ ദീർഘദൂര യാത്രക്കാർക്കും ഭിക്ഷക്കാർക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കാൻ എസ് പി സി കേഡറ്റുകൾ മുന്നിട്ടിറങ്ങി. വിദ്യാർഥികളുടെയും സുമനസുകളുടെയും വീടുകളിൽ നിന്ന് സമാഹരിച്ച ഭക്ഷണപൊതികൾ പാലക്കാട് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലുമെത്തിച്ച് അവർക്ക് വിതരണം ചെയ്‍തു . ഏതാണ്ട് 250 ലധികം ഭക്ഷമപ്പൊതികാളാണ് ഒരു ദിവസം വിതരണം ചെയ്തത്. 20 ദിവസത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ കേഡറ്റുകൾക്ക് സാധിച്ചു. വിദ്യാലയത്തിലെ എസ് പി സിയുടെ ചുമതലയുള്ള അധ്യാപകരായ ശ്രീ ദിസൻ സാറും ശ്രീമതി മഞ്ജു ടീച്ചറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727330" എന്ന താളിൽനിന്ന് ശേഖരിച്ചത്