"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== 2022-2023 പ്രവർത്തനങ്ങൾ ==
== <center><b><font size=7>2022-2023 പ്രവർത്തനങ്ങൾ</center></b></font size=7> ==
[[പ്രമാണം:44055 LK PHOto.resized.JPG|വലത്ത്‌|ചട്ടരഹിതം]]

=== 2021-2023 ===
=== <center><font size=6><b><u>2021-2023</font size=6></b></u></center> ===

* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.
<p style ="text-align:justify"><font size=4><b>* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു.
* നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവ‍ർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്‍ലൈൻ ക്ലാസുകളും നൽകി.

* അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.
* അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.</p>

== യൂണിറ്റ് ക്യാമ്പ് 2022 ==
== <big><big><center>യൂണിറ്റ് ക്യാമ്പ് 2022</big></big><br></center> ==

=== ഉദ്ഘാടനവും രജിസ്ട്രേഷനും ===
=== <font size=5><b><u>ഉദ്ഘാടനവും രജിസ്ട്രേഷനും </font size=5></b></u> ===
19/01/2022 ൽ യൂണിറ്റ് ക്യാമ്പ് ബഹു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനപ്രസംഗത്തിൽ ശാസ്ത്രസാങ്കേതികവളർച്ച നേടേണ്ടതിന്റെ ആവശ്യകതയും ഐ.ടി രംഗത്തിന്റെ പ്രാധാന്യവും ജോലിസാധ്യതകളും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും വിശദീകരിക്കുകയും അഞ്ച് മിനിട്ട് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് സിമി ടീച്ചർ എച്ച്.എമ്മിന് നന്ദി പറഞ്ഞു.പ്രയങ്ക ടീച്ചർ രജിസ്ട്രേഷൻ പൂർത്തിയാക്കി.

=== ഐസ് ബ്രേക്കിംങ് ===
=== <font size=5><b><u>ഐസ് ബ്രേക്കിംങ് </font size=5></b></u>===
ലിസിടീച്ചർ ക്യാമ്പ് നയിക്കുകയും പ്രോഗ്രാമിങ്ങിൽ സ്ക്രാച്ചിലെ വിവിധ മേഖലകളും മൊബൈൽ ആപ്പ് നിർമ്മാണവും പരിചയപ്പെടുത്തി.സ്ക്രാച്ച് 2 എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തെന്ന് ഉറപ്പുവരുത്തി.റിസോഴ്സസ് എല്ലാ കമ്പ്യൂട്ടറിലും ഉണ്ടോയെന്ന് സ്റ്റുഡന്റ് ലീഡർ കിഷോർ പരിശോധിച്ചു.

സിമി ടീച്ചറും ലിസിടീച്ചറും ചേർന്ന് ഐസ് ബ്രേക്കിംഗ് സെക്ഷൻ നടത്തി.ഫെയ്സ് ഡിക്ടക്ട് ചെയ്ത് ഗ്രൂപ്പ് തിരിച്ചത് കുട്ടികൾക്ക് രസകരമായി അനുഭവപ്പെട്ടു.തുടർന്ന് മൂക്കു കൊണ്ട് സെൻസ് ചെയ്യുന്ന ബോൾ ഗെയിം കളിച്ചു. പ്രിയങ്ക ടീച്ചറാണ് കളി നയിച്ചത്.കുട്ടികൾ നന്നായി ആസ്വദിച്ചു

=== പ്രോഗ്രാമിങ് ===
=== <font size=5><b><u>പ്രോഗ്രാമിങ് </font size=5></b></u>===
ലിസി ടീച്ചർ ഇതുപോലെ ഗെയിം നിർമ്മിച്ചാലോ എന്നു ചോദിച്ചുകൊണ്ട് സ്ക്രാച്ച് പരിചയപ്പെടുത്തി.

സ്ക്രാച്ചിലെ സ്പ്രൈറ്റ്,സ്റ്റേജ് ഇവയെന്താണെന്ന് പരിചയപ്പെടുത്തി.സ്റ്റേജിൽ പുതിയ ഇമേജ് കൊണ്ടുവരുന്നതും അപ്‍ലോഡ് ചെയ്യുന്നതും ലൈബ്രറിയിൽ നിന്നെടുക്കുകന്നതും പരിചയപ്പെട്ടു.സ്പ്രൈറ്റ് കുട്ടികൾ റിസോഴ്സിൽ നിന്നും കൊണ്ടുവന്നു.തുടർന്ന് ഇവന്റുിലും മോഷനിലും ഉള്ള ബ്ലോക്കുകൾ കുട്ടികൾ ഉപയോഗിച്ചു നോക്കി.മാറ്റങ്ങൾ നിരീക്ഷിച്ചു.ചില കുട്ടികൾക്ക് പ്രയാസം നേരിട്ടതിനാൽ പ്രൊജക്ടറിൽ ചെയ്ത് കാണിച്ചുകൊടുത്തു.എന്നാൽ കാർത്തിക് എന്ന കുട്ടി സ്വന്തമായിതന്നെ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു.തുടർന്ന് സെൻസിങ്,സൗണ്ട് കൺട്രോൾ ബ്ലോക്കുകളും കുട്ടികൾ മനസ്സിലാക്കി.പിന്നീട് സ്വന്തമായി കാർ ഗെയിം തയ്യാറാക്കി നോക്കി.എല്ലാവർക്കും സാധിച്ചു.കുട്ടികൾക്ക് ആത്മാഭിമാനം വളർന്നു.

=== അനിമേഷൻ ===
=== <font size=5><b><u>അനിമേഷൻ</font size=5></b></u> ===
സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.ആപ്ലിക്കേഷനിൽ നിന്നും ഗ്രാഫിക്സിൽ പോകാനും ടുഡി അനിമേഷൻ സോഫ്റ്റ്വെയർ കണ്ടെത്താനും പരിശീലിപ്പിച്ചു.കുട്ടികൾ റ്റുഡി,ത്രീഡി അനിമേഷന്റെ വ്യത്യാസം പങ്കു വച്ചു.തുടർന്ന് ബിറ്റ്മാപ്പ് സീക്വൻസ് കൊണ്ടു വരുമ്പോഴുള്ള മാറ്റവും ബിറ്റ്മാപ്പ് ഒരെണ്ണം ഇമ്പോർട്ട് ചെയ്യുന്നതും മനസ്സിലാക്കിച്ചു.ഫ്രെയിം ആഡ് ചെയ്യാനുംകുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായി.ട്വീനിംഗിലെത്തിയപ്പോൾ ചിലർക്കെങ്കിലുംസംശയങ്ങളുണ്ടായി.ആദിത്യയും ആർദ്രയും ട്വീനീംഗിലെ പൊസിഷൻ ട്വീൻ വരച്ചത് മാറിപ്പോയത് കാരണം മനസ്സിലാകാതെ ബുദ്ധിമുട്ടി.അപ്പോൾ സ്റ്റുഡന്റ് ലീഡേഴ്സായ ഗോപികയും ദേവനന്ദയും അവർക്ക് എങ്ങനെയാണ് പൊസിഷൻട്വീനിംഗ് എന്ന് പറഞ്ഞുകൊടുത്തു.അപ്പോൾ അവർക്ക് വന്ന മിസ്ടേക്ക് പിടികിട്ടി.തുടർന്ന് അവരാണ് ആദ്യം അനിമേഷൻ പൂർത്തിയാക്കിയത്.പട്ടം പറത്തുന്ന അനിമേഷൻ എല്ലാവരും ചെയ്തു.അഭിജിത്ത്,അഖിൽ എന്നിവർ സെറ്റിൽ നിന്നും ഇമേജ് എടുത്ത് പുതിയ അനിമേഷൻ തയ്യാറാക്കി.പൂർണതയില്ലെങ്കിലും അവരുടെ ഉദ്യമം പ്രശംസ പിടിച്ചുപ്പറ്റി.

=== മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ ===
=== <font size=5><b><u>മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ</font size=5></b></u> ===
ലിസി ടീച്ചറാണ് ഇത് കൈകാര്യം ചെയ്തത്.കുട്ടികൾക്ക് ഇത് പഠിക്കാൻ താല്പര്യമുണ്ടെന്ന് കണ്ടതിനാൽ ടീച്ചർ വിശദമായി പരിചയപ്പെടുത്തികൊടുത്തു.കുറച്ചുപേർ ചെയ്തു നോക്കി.കളർ സെലക്ട് ചെയ്ത് നോക്കി.പിന്നീട് വിശദമായ് ചെയ്ത് നോക്കാമെന്ന് പറഞ്ഞെങ്കിലും കുട്ടികളുടെ താല്പര്യം കാരണം ചെയ്തു കാണിച്ചുകൊടുത്തു.പിന്നീട് സമയം പോലെ ഓരോരുത്തരും ചെയ്തു നോക്കണമെന്ന് ടീച്ചർ അറിയിച്ചു.കുറച്ചുപേർ പിന്നീട് ശ്രമം നടത്തി.

=== സമാപന മൊഡ്യൂൂൾ ===
=== <font size=5><b><u>സമാപന മൊഡ്യൂൂൾ</font size=5></b></u> ===
സമാപനത്തോട് അനുബന്ധിച്ച് കൈറ്റ് മാസ്റ്റർ ശ്രീ.സതീഷ് സാർ അയച്ചുതന്ന മൊഡ്യൂൾ ലിസിടീച്ചർ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്തു.എന്താണ് ലിറ്റിൽ കൈറ്റ്സ്,എന്താണ് അവരുടെ കടമകൾ,സ്കൂളിൽ അവരുടെ റോളെന്താണ്തുടങ്ങിയവ ചർച്ച ചെയ്ത് മൊഡ്യൂൾ അവതരിപ്പിച്ചുകൊണ്ട് സമാപനത്തിലേയ്ക്ക് കടന്നു.33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.

=== ഭക്ഷണവും തിരഞ്ഞെടുപ്പും ===
=== <font size=5><b><u>ഭക്ഷണവും തിരഞ്ഞെടുപ്പും</font size=5></b></u> ===
കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.ഒരു പാക്കറ്റിൽ ചിക്കൻ മീറ്റ് റോൾ,കേക്ക്,ഐസ്ക്രീം,ജിലേബി,ലഡു,പൈനാപ്പിൾ കസ്ററാഡ്,മുതലായവയാണ് ഉണ്ടായിരുന്നത്.

വരി 39: വരി 39:
കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.

== മറ്റ് പ്രവർത്തനങ്ങൾ ==
== <font size=6><b><u><center>മറ്റ് പ്രവർത്തനങ്ങൾ</font size=6></b></u></center> ==
'''ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.'''
'''<font size=5><b><u>ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.</font size=5></b></u>'''

മലയാളം ടൈപ്പ് റൈറ്റിംഗ് പരിശീലിപ്പിക്കാനായി സമയപരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് ഉള്ള സമയം ക്രമീകരിച്ച് പരിശീലനത്തിനുള്ള അവസരം നൽകുകയും താല്പര്യമുള്ള കുട്ടികൾ പരിശീലനം തുടരുകയും ചെയ്യുന്നു.വിദ്യാരംഗം,ടാലന്റ് ക്ലബ്,വായനാക്ലബ് മുതലായ ക്ലബുകളിലെ ഉത്പ്പന്നങ്ങൾ അതാത് ക്ലബ് കൺവീനർമാർ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് കൈമാറുകയും അവർ അത് ടൈപ്പ് ചെയ്യുകയും ചെയ്തുവരുന്നു.പത്താം ക്ലാസ് കുട്ടികൾ ഡിസംബർ മാസത്തിൽ ടൈപ്പിംഗ് ചെയ്തെങ്കിലും പിന്നീട് പരീക്ഷാഒരുക്കം തുടങ്ങിയതിനാൽ ഇപ്പോൾ നിലവിലെ ഒൻപതാം ക്ലാസുകാരാണ് പരിശീലിക്കുന്നത്.യു.പി.തലത്തിൽ നിന്നും ലോൿഡൗണിനുശേഷം വന്ന കുട്ടികളായതിനാൽ അവർക്ക് ഏകദേശം രണ്ട് വർഷത്തെ വിടവ് ഉള്ളതു കൊണ്ട് സാവധാനമാണ് ടൈപ്പിംഗ് നടക്കുന്നത്.ഉച്ചയ്ക്ക് 12.45 മുതൽ 1.30 വരെയുള്ള സമയമാണ് പരിശീലനത്തിന് നൽകിയിരിക്കുന്നത്.അഞ്ച് പേർ വീതമുള്ള ഓരൊ ടീമായിട്ടാണ് ഇടവേളകളിൽ പരിശീലനം നടത്തുന്നത്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് മലയാള പരിശീലനത്തിന് ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ കുറച്ചു കുട്ടികൾ പരിശീലിക്കുന്നുണ്ട്.

'''ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം'''
'''<font size=5><b><u>ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം</font size=5></b></u>'''

സ്കൂളിൽ ആകെ പത്ത് ഹൈടെക് ക്ലാസ് മുറികളാണ് ഉള്ളത്.ഇതിൽ നിലവിൽ ഏഴ് ക്ലാസ് റൂമുകളാണ് ഹൈടെക് സംവിധാനമുള്ളത്.ബാക്കി മൂന്നെണ്ണം കിഫ്ബി കെട്ടിടം പണി നടക്കുന്ന ഭാഗത്തായതിനാൽ നിലവിൽ ഉപയോഗിക്കാനാകാത്ത തരത്തിൽ മറച്ചിരിക്കുകയാണ്.ഈ ക്സാസുകളിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ക്ലാസ് ടീച്ചേഴ്സിനെ ഉപകരണങ്ങളുടെ സംരക്ഷണത്തിനും മറ്റും കുട്ടികൾ സഹായിക്കുന്നു.മറ്റ് സബ്ജക്ട് അധ്യാപകർക്കുവേണ്ട സഹായങ്ങളും ഇവർ നൽകി വരുന്നു.ഇതിന് നേത‍ൃത്വം നൽകുന്നത് പത്താം ക്ലാസിലെ റെനോയ്,കിഷോർ,അജിത്ത്,അനു,അഭിഷേക്,നിഖിൽ,ദയാനന്ദ്,ദേവനന്ദ,ഗോപിക തുടങ്ങിയവരാണ്.

പ്രൈമറി ക്ലാസുകൾക്കുള്ള സഹായം
<font size=5><b><u>പ്രൈമറി ക്ലാസുകൾക്കുള്ള സഹായം</font size=5></b></u>

പ്രൈമറി ക്ലാസുകളിൽ ലാപ്‍ടോപ്പുകൾ കൈകാര്യം ചെയ്യാനും പ്രൊജക്ടർ ഉപയോഗിക്കാനും മറ്റുമുള്ള സാങ്കേതിക സഹായം നൽകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

'''അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.'''
<font size=5><b><u>അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.</font size=5></b></u>

സാങ്കേതികമായ കാര്യങ്ങളിൽ അധ്യാപകരോടൊപ്പം നിന്ന് അവരെ സഹായിക്കുകയും പരിശീലനസമയത്ത സഹപാഠികളെ സഹായിക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.അതാത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ ക്ലാസുകളുടെ ഐ.ടി പ്രാക്ടിക്കലിന് സഹായം നൽകുന്നുണ്ട്.

'''പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.'''
'''<font size=5><b><u>പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.</font size=5></b></u>'''

പ്രവേശനോത്സവം,സുരീലി ഹിന്ദി,ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപാടികളിൽ പ്രധാന പരിപാടികളുടെ ഫോട്ടോഗ്രാഫർമാരാകുന്നത് റെനോയിയുടെയും ദയാനന്ദിന്റെയും നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. മാത്രമല്ല മറ്റു കുട്ടികൾക്ക് ഇവർ പരിശീലനം നൽകുകയും ചെയ്തു വരുന്നു.

'''യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.'''
'''<font size=5><b><u>യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.</font size=5></b></u>'''

സ്കൂൾ യൂട്യൂബ് ചാനലുകളിലെ വീഡിയോ തയ്യാറാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലിസി ടീച്ചറിന്റെയും പ്രിയങ്ക ടീച്ചറിന്റെയും നേതൃത്വത്തിൽ നടക്കുന്ന വീഡിയോ നിർമാണത്തിൽ പങ്കാളികളാകുന്നു.കേ‍ഡൻ ലൈവിലാണ് പ്രധാനമായും വീഡിയോ എഡിറ്റിംഗ് നടത്തുന്നത്.മൊബൈലിൽ ഓഡിയോ റിക്കോർഡ് ചെയ്ത് പെൻ ഡ്രൈവിലാക്കി ലാപ്പിൽ കോപ്പി ചെയ്താണ് വീഡിയോടൊപ്പമുള്ള ഓഡിയോ മിക്സിംഗ് നടത്തുന്നത്.

'''സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.'''
<font size=5><b><u>സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.</font size=5></b></u>

സ്കൂളിന്റെ പൊതു പരിപാടികളിൽ ലാപ്ഡടോപ്പിന്റെയും പ്രൊജക്ടറിന്റെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.ആവശ്യാനുസരണം പരിപാടികൾക്കായുള്ള സാങ്കേതിക സഹായം നൽകിവരുന്നു.സത്യമേവ ജയതേ അധ്യാപകപരിശീലനത്തിനു ശേഷം ലിറ്റിൽ കൈറ്റ്സുകാർക്ക് ക്ലാസ് നൽകുകയും അവരിൽ താല്പര്യമുള്ള കുറച്ചു പേരെ മറ്റു ക്ലാസുകളിൽ അധ്യാപകരെ സഹായിക്കാനായി നിയോഗിക്കുകയും ചെയ്തു.ദേവനന്ദ,ഗോപിക എന്നിവരുടെ സഹായം എടുത്തുപറയേണ്ടതാണ്.

വരി 78: വരി 78:
</gallery>
</gallery>

== നോട്ടം -ലൈബ്രറി ബുക്ക് ഡിജിറ്റലൈസേഷൻ ==
== <center><b><font size=6>നോട്ടം -ലൈബ്രറി ബുക്ക് ഡിജിറ്റലൈസേഷൻ </center></b></font size=6>==
ലൈബ്രേറിയൻ റെൻഷിയും സിമിടീച്ചറും ചേർന്ന് രൂപപ്പെടുത്തിയ ആശയമാണ് നോട്ടം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് ഇതിന് സഹായിക്കുന്നത്.ഫോട്ടോ എടുക്കുന്നത് റിനോയിയും അജിത്തും കിഷോറും ചേർന്നാണ്.നന്ദനയും അൽഫിയയും സംഗീതയും ചേർന്ന് അത് റിസൈസ് ചെയ്ത് നൽകി.കുട്ടികൾ ലിസി ടീച്ചറിന്റെ സഹായത്തോടെ സ്കൂൾ വിക്കിയിൽ ഇത് അപ്‍ലോഡ് ചെയ്യുന്നു.റെൻഷി വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727085" എന്ന താളിൽനിന്ന് ശേഖരിച്ചത്