കെ.എം.എം.എ.യു.പി.എസ് ചെറുകോട് (മൂലരൂപം കാണുക)
21:45, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ദിനാചരണങ്ങൾ
| വരി 93: | വരി 93: | ||
<small>സ്കൂളിൽ '''ഗണിത ക്ലബ്ബ്ഇംഗ്ലീഷ് ക്ലബ്ബ്,ഐ ടി ക്ലബ്ബ്,സയൻസ് ക്ലബ്ബ്''' ''',സോഷ്യൽസയൻസ് ക്ലബ്ബ്,'''ഹിന്ദി ക്ലബ്ബ് ഹരിതക്ലബ്ബ്'''അലിഫ് ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്,ഗാന്ധി ദർശൻ,'''ആരോഗ്യ ക്ലബ്ബ് & ശുചിത്വ ക്ലബ്ബ്എന്നിവ പ്രവർത്തിച്ചു വരുന്നു അവയുടെ പ്രവർത്തനങ്ങൾ അറിയുന്നതിനായി [[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]</small> | <small>സ്കൂളിൽ '''ഗണിത ക്ലബ്ബ്ഇംഗ്ലീഷ് ക്ലബ്ബ്,ഐ ടി ക്ലബ്ബ്,സയൻസ് ക്ലബ്ബ്''' ''',സോഷ്യൽസയൻസ് ക്ലബ്ബ്,'''ഹിന്ദി ക്ലബ്ബ് ഹരിതക്ലബ്ബ്'''അലിഫ് ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്,ഗാന്ധി ദർശൻ,'''ആരോഗ്യ ക്ലബ്ബ് & ശുചിത്വ ക്ലബ്ബ്എന്നിവ പ്രവർത്തിച്ചു വരുന്നു അവയുടെ പ്രവർത്തനങ്ങൾ അറിയുന്നതിനായി [[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]</small> | ||
=='''<big>ദിനാചരണങ്ങൾ</big>'''== | =='''<big>ദിനാചരണങ്ങൾ</big>'''== | ||
ചെറുകോട് കെ.എം.എം എ യു .പി.സ്കൂളിനെ സംബന്ധിച്ചി ടത്തോളം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു . ഒരുക്ലാസ്സിൽ ഒരു ക്ലബ്ബിലെങ്കിലും അംഗങ്ങളല്ലാത്ത കുട്ടികൾ ഉണ്ടാകില്ല.അധ്യയന വർഷത്തിൻറെ ആരംഭത്തിൽ തന്നെ എല്ലാ ക്ലബ്ബ്കളുടെയും ഉദ്‌ഘാടനം നടത്താറുണ്ട്. | |||
ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വി വിധങ്ങളായ പരിപാടികളാണ് നടത്താറുള്ളത് .ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന--പഠ്യേതര പ്രവർത്തനങ്ങളെ സജ്ജീവമാക്കി നിലനിർത്തുന്നു ഇന്നത്തെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പല മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നു. | |||
വിവിധ ദിനാചരണങ്ങൾ അവയുടെ പ്രാധാന്യത്തോടെ സ്കൂളിൽ ആചരിക്കാറുണ്ട് വിവിധ ദിദിനാചരണങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ അറിയുന്നതിനായി <small> | |||
[[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | [[കെ എം എം എ യു പി സ്കൂൾ / പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | ||