Jump to content
സഹായം

"പ്രമാണം:St.Sebastians HS Kanjoor.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,955 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
No edit summary
 
വരി 1: വരി 1:
സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, കാഞ്ഞൂര്‍,
[[ചിത്രം:St.Sebastians HS Kanjoor.jpg]]


സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, കാഞ്ഞൂര്‍, എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍
ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ല്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌
ചേര്‍ന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌ .ലോവര്‍ സെക്കന്ററി
സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ലോവര്‍ സെക്കന്ററിസ്‌കൂള്‍
എന്നായിരുന്നുഅന്നത്തെപേര്‌.1918ല്‍അഞ്ചാംക്ലാസ്സും1919ല്‍ആറാംക്ലാസ്സും,1920ല്‍
ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തുകയും
എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വര്‍ഷങ്ങളില്‍ യഥാക്രമം ഒന്‍പത്‌,
പത്ത്‌ക്ലാസ്സുള്‍ ആരംഭിച്ചു.ഇപ്പോള്‍ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജര്‍ കാലാകാലങ്ങളില്‍ കാഞ്ഞൂര്‍ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയില്‍ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോള്‍ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കളപ്പുരയ്‌ക്കലച്ഛനാണ്‌.
ഈസ്‌കൂള്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യന്‍സ്‌ ഫുട്‌ബോള്‍ ട്രോഫി വളരെ പ്രസിദ്ധമായ നിലയില്‍ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂള്‍ ഏറെമുന്നിലാണ്‌. ആണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന ഈവിദ്യാലയം മാര്‍ച്ച്‌ 2008ല്‍ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വര്‍ഷം 1036 വിദ്യാര്‍ത്‌ഥികളും നാല്‍പത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726" എന്ന താളിൽനിന്ന് ശേഖരിച്ചത്