"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:42, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
ഒന്നു മുതൽ ഏഴു വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കായുള്ള ഹലോ ഇംഗ്ലീഷ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് ആയ ഹലോ വേൾഡിന്റെ സ്കൂൾ തല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ച് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.യു ആർ സി യിൽ നിന്ന് അയച്ചു തരുന്ന ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് കുട്ടികൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യു പി വിഭാഗം ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരായ റേഷിദ പി റ്റി, ഗീത വി എസ്, ബീന ഒ ആർ എന്നിവ൪ക്ക് ഇതു സംബന്ധിച്ച് ആവശ്യമായ ട്രെയിനിംഗ് ബി ആർ സി തലത്തിൽ ലഭിച്ചിരുന്നു.കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്ളാസ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചു നൽകിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. | ഒന്നു മുതൽ ഏഴു വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കായുള്ള ഹലോ ഇംഗ്ലീഷ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് ആയ ഹലോ വേൾഡിന്റെ സ്കൂൾ തല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് മാർച്ച് അഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.യു ആർ സി യിൽ നിന്ന് അയച്ചു തരുന്ന ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് കുട്ടികൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യു പി വിഭാഗം ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകരായ റേഷിദ പി റ്റി, ഗീത വി എസ്, ബീന ഒ ആർ എന്നിവ൪ക്ക് ഇതു സംബന്ധിച്ച് ആവശ്യമായ ട്രെയിനിംഗ് ബി ആർ സി തലത്തിൽ ലഭിച്ചിരുന്നു.കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്ളാസ് ഗ്രൂപ്പുകളിലേയ്ക്ക് അയച്ചു നൽകിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. | ||
==ഹിരോഷിമ_ നാഗസാക്കി ദിനം ആഗസ്റ്റ് 6== | |||
ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ മുദ്രാവാക്യങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
==സ്വാതന്ത്ര്യ ദിനാഘോഷം അമൃത മഹോത്സവം== | |||
ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആലോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ക്കൂളിൽ ത്രിവർണ്ണ പതാകയുയർത്തി. കുട്ടികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് , പ്രാദേശിക ചരിത്ര രചന, പോസ്റ്റർ രചന , എന്നിവ സംഘടിപ്പിച്ചു. | |||
==ഹിന്ദി ദിനം സെപ്തംബർ 14== | |||
ഈ വർഷത്തെ ഹിന്ദി ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കവിതാലാപനം , പ്രസംഗം, പോസ്റ്റർ രചന , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സ്കൂൾ തുറക്കുന്ന മുറയ്ക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. ഹെഡ്‍മിസ്ട്രസ് ശ്രീദേവി ഹിന്ദി ദിന സന്ദേശം നൽകുകയുണ്ടായി. | |||
==ഓസോൺ ദിനം - സെപ്തംബർ 16== | |||
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. |