"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് (മൂലരൂപം കാണുക)
15:56, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ദർശനം) |
(ചെ.)No edit summary |
||
വരി 95: | വരി 95: | ||
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്ക്കുവേണ്ടി സ്കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്കൂൾ ഒരു ഹൈസ്കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. | എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂൾ. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്ക്കുവേണ്ടി സ്കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്കൂൾ ഒരു ഹൈസ്കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. | ||
പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം മികവ് പുലർത്തുന്നുണ്ട്. 2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി | പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം മികവ് പുലർത്തുന്നുണ്ട്. 2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി. ഇപ്പോൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഐസക് കൊച്ചേരിയും പ്രധാനാധ്യാപിക സിസ്റ്റർ ആനിയമ്മ റ്റി യും ആണ് . 5 മുതൽ 10 വരെ 13 ഡിവിഷനുകളിലായി 386 വിദ്യാർത്ഥികൾ ഉണ്ട്. +2 കോഴ്സുകൾ 2014-15 ൽ തുടങ്ങി രണ്ടു ബാച്ചുകളിലായി 201 കുട്ടികളുണ്ട്. | ||
==ദർശനം == | ==ദർശനം == | ||
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് . | അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് . |