Jump to content
സഹായം

"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:


സെൻ്റ് സെബാസ്റ്റ്യൻസിന് മെച്ചപ്പെട്ട ഗ്രന്ഥശേഖരമുണ്ട്.ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഉണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻ്ററിക്കും പ്രത്യേകം ഗ്രന്ഥശാല ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. വായന പ്രോത്സാഹിപ്പിക്കുക എന്ന വക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും വേണ്ടി പുസ്തകസ്വാതനദക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരം നടത്തി. വായനാവാരാഘോഷത്തോടനുബന്ധിച്ചാണ് ആതു നടത്തിയത്. കൂടീതെ ആഴ്ചപതിപ്പുകൾ വിനോദപ്രതവും വിജ്ഞാനദായകവുമായ മാഗസീനുകൾ കൃഷിവിജ്‍ഞാനപതിപ്പുകൾ എന്നിവ ലൈബ്രറിബിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാളമനോരമ , മംഗളം, മാത്രുഭൂമി, ദീപിക തുടങ്ങീ പ്രമുഘ പത്ര പതിപ്പുകൾ വായിക്ക‌ുവാന‌ുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്നേഹാലയ കോൺവെൻ്റ് സ്കൂൾ ലൈബ്രറിയിലേക്ക് 200 ഓളം പുസ്തകങ്ങൾ സംഭാവനയായി നല്കി.
സെൻ്റ് സെബാസ്റ്റ്യൻസിന് മെച്ചപ്പെട്ട ഗ്രന്ഥശേഖരമുണ്ട്.ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ഉണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻ്ററിക്കും പ്രത്യേകം ഗ്രന്ഥശാല ഉണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും വേണ്ടി പുസ്തകസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരം നടത്തി. വായനാവാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തിയത്. കൂടാതെ ആഴ്ചപതിപ്പുകൾ വിനോദപ്രദവും വിജ്ഞാനദായകവുമായ മാഗസീനുകൾ കൃഷിവിജ്‍ഞാനപതിപ്പുകൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാളമനോരമ , മംഗളം, മാതൃഭുമി, ദീപിക തുടങ്ങീ പ്രമുഖ പത്ര പതിപ്പുകൾ വായിക്ക‌ുവാന‌ുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്നേഹാലയ കോൺവെൻ്റ് സ്കൂൾ ലൈബ്രറിയിലേക്ക് 200 ഓളം പുസ്തകങ്ങൾ സംഭാവനയായി നല്കി. ജന്മദിനത്തിൽ കുട്ടികൾ പുസ്തകം സ്കൂൾ ലൈബ്രറിക്ക് നൽകാറുണ്ട്
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723838" എന്ന താളിൽനിന്ന് ശേഖരിച്ചത്