Jump to content
സഹായം

"സി എം എസ് എൽ പി സ്കൂൾ, പള്ളിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
മാവേലിക്കര താലൂക്കിലെ തെക്കേകര പഞ്ചായത്തിൽ പളളിക്കൽ സി.എം.എസ്.എൽ.പി.എസ്. ലെ വിദ്യാർത്ഥികളേയും, അധ്യാപകരെയും , പ്രദേശത്തേയും സംബന്ധിച്ചുള്ള മാർഗ്ഗരേഖ ചുവടെ ചേർക്കുന്നു ....
 
          കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂൾ നിൽക്കുന്ന ഭാഗം  തെക്കേകര പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് . 1904-ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടന പിന്നോക്ക      സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി സ്ഥാപിച്ചതാണ്. ഈ സ്കൂൾ ആദൃകാലത്ത് മതപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകിയിരുന്നു. കാലക്രമേണ ആരാധനയ്ക്കുവേണ്ടി സ്കൂളിന്റെ സമീപത്തു തന്നെ ഒരു ആരാധനാലയം നിർമ്മിച്ചു. അന്നുമുതൽ ഈ സ്ഥാപനം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. 118  വർഷം പിന്നിട്ട ഈ സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ് ...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722178" എന്ന താളിൽനിന്ന് ശേഖരിച്ചത്