"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:48, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പാർലമെന്ററി ലിറ്ററസി ക്ലബ്ബ്
(ചെ.) (→ഹെൽത്ത് ക്ലബ്ബ്) |
(ചെ.) (→പാർലമെന്ററി ലിറ്ററസി ക്ലബ്ബ്) |
||
വരി 28: | വരി 28: | ||
== പാർലമെന്ററി ലിറ്ററസി ക്ലബ്ബ് == | == പാർലമെന്ററി ലിറ്ററസി ക്ലബ്ബ് == | ||
സ്‌കൂൾ കുട്ടികൾക്കിടയിൽ ജനാധിപത്യ മൂല്യവും തത്വങ്ങളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. ഓരോ വർഷവും നേതൃത്വ ഗുണമുള്ള ഒരു സ്കൂൾ പാർലമെന്റ് കുട്ടികളെ നയിക്കുന്നു എന്നത് സ്കൂൾ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനു സഹായിക്കുന്നു. | സ്‌കൂൾ കുട്ടികൾക്കിടയിൽ ജനാധിപത്യ മൂല്യവും തത്വങ്ങളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. ഓരോ വർഷവും നേതൃത്വ ഗുണമുള്ള ഒരു സ്കൂൾ പാർലമെന്റ് കുട്ടികളെ നയിക്കുന്നു എന്നത് സ്കൂൾ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനു സഹായിക്കുന്നു. | ||
എനർജി ക്ലബ്ബ് | |||
എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. | |||
ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു. |