Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==വിദ്യാരംഗം കലാസാഹിത്യ വേദി==
==വിദ്യാരംഗം കലാസാഹിത്യ വേദി==
വിദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത് ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. വർഷം തോറും സംഘടിപ്പിക്കാറുള്ള ശിൽപ്പശാലകൾ,കഥ, കവിത, നാടൻ പാട്ട് തുടങ്ങിയവ മേഘലകളിലെ ശിൽപ്പശാലകൾ ഏറെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമാണ്. എഴുത്തുകൂട്ടം, വായനക്കൂട്ടം ശിൽപ്പശാലകളിലൂടെ നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെ സർഗ്ഗ പ്രതിഭകളായിട്ടുണ്ട്.ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന യുവ കവയിത്രി അഭിരാമി ഹരിശങ്കറിന്റെ രചനകൾ ഉൾപ്പെടുത്തി പുസ്തക പ്രസാദനവും നടത്തിയിട്ടുണ്ട്.ഫിലിം ക്ലബുമായി സഹകരിച്ച് തിരക്കഥാ രചന ശിൽപ്പശാലയും, സിനിമാ നിർമ്മാണവും നടത്തി."ഒരു പിടി നെല്ലിക്ക" എന്ന ഹ്രസ്വ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റി. മലബാർ ഫിലിം ഫെസ്റ്റിവലിൽ മൂന്നാം സ്ഥാനവും ലഭിച്ചു.മലയാള ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനയാത്രകൾ നടത്തിയിരുന്നു.യാത്രാവിവരങ്ങളുടെ ഒരു പതിപ്പ് പ്രകാശനവും ഉണ്ടായി.
<font face=RaghuMalayalam>വിദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത് ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറയിലെ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. വർഷം തോറും സംഘടിപ്പിക്കാറുള്ള ശിൽപ്പശാലകൾ,കഥ, കവിത, നാടൻ പാട്ട് തുടങ്ങിയവ മേഘലകളിലെ ശിൽപ്പശാലകൾ ഏറെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമാണ്. എഴുത്തുകൂട്ടം, വായനക്കൂട്ടം ശിൽപ്പശാലകളിലൂടെ നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെ സർഗ്ഗ പ്രതിഭകളായിട്ടുണ്ട്.ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന യുവ കവയിത്രി അഭിരാമി ഹരിശങ്കറിന്റെ രചനകൾ ഉൾപ്പെടുത്തി പുസ്തക പ്രസാദനവും നടത്തിയിട്ടുണ്ട്.ഫിലിം ക്ലബുമായി സഹകരിച്ച് തിരക്കഥാ രചന ശിൽപ്പശാലയും, സിനിമാ നിർമ്മാണവും നടത്തി."ഒരു പിടി നെല്ലിക്ക" എന്ന ഹ്രസ്വ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റി. മലബാർ ഫിലിം ഫെസ്റ്റിവലിൽ മൂന്നാം സ്ഥാനവും ലഭിച്ചു.മലയാള ക്ലബിന്റെ ആഭിമുഖ്യത്തിൽ പഠനയാത്രകൾ നടത്തിയിരുന്നു.യാത്രാവിവരങ്ങളുടെ ഒരു പതിപ്പ് പ്രകാശനവും ഉണ്ടായി.</font>
1,642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721713" എന്ന താളിൽനിന്ന് ശേഖരിച്ചത്