"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:

[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 യു.പി.സ്കൂൾ] ഹെഡ്മാസ്റ്ററായി [[ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്|കണ്ണാടിപ്പറമ്പ് സ്കൂൾ]] ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു [https://ml.wiktionary.org/wiki/%E0%B4%B6%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B4%82 ശമ്പളം].  ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ കെ കെ മുഹമ്മദ് കുഞ്ഞി, ശ്രീ ഇ വി പത്മനാഭൻ എന്നിവർ [https://ml.wiktionary.org/wiki/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%BF സെക്രട്ടറി]മാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ പി ഗോപാലൻ, ശ്രീ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ടി സി നാരായണൻ] നമ്പ്യാർ ശ്രീ കെ പി അബ്ദു, ശ്രീ ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ..</ref> ശ്രീ ഇ കുഞ്ഞിരാമൻ നായർ, പച്ചിനിയൻ മുസ്തഫ കെ എൻ ,കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.

യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ കെ കെ മുഹമ്മദ് കുഞ്ഞി, ശ്രീ ഇ വി പത്മനാഭൻ എന്നിവർ [https://ml.wiktionary.org/wiki/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%BF സെക്രട്ടറി]മാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ പി ഗോപാലൻ, ശ്രീ [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ടി സി നാരായണൻ] നമ്പ്യാർ ശ്രീ കെ പി അബ്ദു, ശ്രീ ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ..</ref> ശ്രീ ഇ കുഞ്ഞിരാമൻ നായർ, ശ്രീ പച്ചിനിയൻ മുസ്തഫ, കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.

ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീ പി പി ഉമ്മർ അബ്ദുല്ല ഈ [https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82 പ്രദേശത്തെ] അറിയപ്പെടുന്ന [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82 രാഷ്ട്രീയ] നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി പി ഉമർ അബ്‌ദുള്ളയെയും കൂട്ടി പി ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരത്ത്] പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി. ഇവരെ സഹായിച്ചിരുന്നത് അന്നത്തെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാർ] മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ശ്രീ പി പി ഉമ്മർ കോയയും<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BC%E0%B4%95%E0%B5%8B%E0%B4%AF പി.പി. ഉമ്മർകോയ] ...</ref> വ്യവസായ മന്ത്രിയായിരുന്ന ശ്രീ കെ കെ ദാമോദരമേനോനുമായിരുന്നു. ഇവർ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കറിൽ <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC ആർ. ശങ്കർ] ...</ref>  സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) മുഖ്യമന്ത്രി]യുടെ മണ്ഡലമായ [[ഗവ സിററി എച്ച് എസ് കണ്ണൂർ|കണ്ണൂർ സിറ്റി ഹൈസ്കൂളിനും]] കമ്പിൽ മാപ്പിള ഹൈസ്കൂളിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%AD%E0%B4%95%E0%B5%BE മന്ത്രി സഭ] 1964 ൽ അംഗീകാരം നൽകി. [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC മുഖ്യമന്ത്രി ആർ.ശങ്കറിനെ] കൊണ്ട് തന്നെ ഉദ്‌ഘാടനം  ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്രു] ...</ref> മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു. തുടർന്ന് [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%82 വ്യവസായ] പ്രമുഖനായ  എ കെ ഖാദർകുട്ടിയുടെ അനുജൻ എ കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ. പി സി മാത്തുണ്ണി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

4,200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721171" എന്ന താളിൽനിന്ന് ശേഖരിച്ചത്