"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:12, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പരിചിന്തനദിനം
വരി 105: | വരി 105: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പൗവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തനദിനമായി ആചരിച്ചു. അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ " സവാരി ചെയ്യാം സൈക്കിളിൽ കുറയ്ക്കാം വായു മലിനീകരണം " എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിൾ റാലി നടത്തി. ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുലത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിചിന്തന ദിനത്തോടനുബന്ധിച്ച് സ്കൗട്ട്സ് സ്കൗട്ട്‌സ് & ഗൈഡ്സ് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം - ഒന്നാം സ്ഥാനം പാർവ്വതി രാജീവ് കരസ്ഥമാക്കി ജലഛായ o ഹിസ സി (8 A) അനിരുദ്ധ് T (8 C) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുദ്രാവാക്യരചനയിൽ 10 C യിലെ അനുജ ഉണ്ണിയും, അടിക്കുറിപ്പ് മത്സരത്തിൽ റീനു സി (10 C) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി</p> | സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പൗവ്വലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തനദിനമായി ആചരിച്ചു. അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ " സവാരി ചെയ്യാം സൈക്കിളിൽ കുറയ്ക്കാം വായു മലിനീകരണം " എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സൈക്കിൾ റാലി നടത്തി. ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുലത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിചിന്തന ദിനത്തോടനുബന്ധിച്ച് സ്കൗട്ട്സ് സ്കൗട്ട്‌സ് & ഗൈഡ്സ് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗം - ഒന്നാം സ്ഥാനം പാർവ്വതി രാജീവ് കരസ്ഥമാക്കി ജലഛായ o ഹിസ സി (8 A) അനിരുദ്ധ് T (8 C) എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുദ്രാവാക്യരചനയിൽ 10 C യിലെ അനുജ ഉണ്ണിയും, അടിക്കുറിപ്പ് മത്സരത്തിൽ റീനു സി (10 C) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി</p> | ||
== യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് == | |||
യുദ്ധത്തിനെതിരെ സമാധാനത്തിന്റെ കയ്യൊപ്പ് ചാർത്തി അരീക്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് സ് & ഗൈഡ്സ് വിദ്യാർത്ഥികൾ . യുക്രൈൻ റഷ്യ യുദ്ധ o നടക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം പകർന്നു നൽകി. സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ വലിയ ക്യാൻവാസിൽ ഹെഡ് മാസ്റ്റർ ശ്രീ സലാവുദ്ദീൻ പുല്ലത്ത് 'സ്റ്റോപ് വാർ ബ്രിംഗ് പീസ് "എന്ന സന്ദേശം എഴുതിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി തങ്ങളുടെ കയ്യൊപ്പ് ചാർത്തി അദ്ധ്യാ പകരായ ഇ.സോമൻ, അബ്ദുള്ള വി , ഉമാദേവി, ജോളി ജോസഫ് എന്നിവർ യുദ്ധവിരുദ്ധ സന്ദേശം നൽകി സ്കൗട്ട് മാസ്റ്റർ സാബിക്ക് മോൻ പൂവത്തി , ഗൈഡ് ക്യാപ്റ്റൻ റോസിലി മാത്യു എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി | |||
== ഫോട്ടോ ഗാലറി == | == ഫോട്ടോ ഗാലറി == | ||
<gallery mode="packed-overlay"> | <gallery mode="packed-overlay"> |