സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ (മൂലരൂപം കാണുക)
18:24, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→മറ്റു പ്രവർത്തനങ്ങൾ
വരി 108: | വരി 108: | ||
* എനർജി ക്ലബ് | * എനർജി ക്ലബ് | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ് | യു എസ് എസ് ,എൻ എം എം എസ്, തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം . എസ് എസ് എൽ സി യ്‌ക്ക് നൂറു ശതമാനം വിജയത്തിന്റെ ആവർത്തനവും, വർഷം തോറുമുള്ള എ+ കളുടെ വർധന ഇതെല്ലാം മികച്ച അക്കാദമിക പ്രവർത്തനങ്ങളുടെ തെളിവുകളാണ്. സഞ്ചയ്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ ധനസമാഹരണത്തിന് പല പ്രാവശ്യം അവാർഡ് ലഭിച്ചിട്ടുണ്ട്. രാജപുരസ്കാർ , രാഷ്‌ട്രപതി അവാർഡുകൾ തുടങ്ങിയവ വർഷം തോറും കരസ്ഥമാക്കുന്ന ഗൈഡ്സിന്റെ പ്രവർത്തനം എടുത്തുപറയേണ്ട മറ്റൊരു സംഗതിയാണ്. ജില്ലാതല മേളയിൽ തുടർച്ചയായി 26 വർഷം പ്രവർത്തിപരിചയത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . സംസ്ഥാനതല പ്രവർത്തിപരിചയമേള ,സംസ്ഥാനതല സ്പോർട്സ് , സംസ്ഥാനതല യുവജനോൽസവം വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ അനേകം കുട്ടികൾ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |