കെ.എം.എം.എ.യു.പി.എസ് ചെറുകോട് (മൂലരൂപം കാണുക)
16:50, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 59: | വരി 59: | ||
}} | }} | ||
== '''ചരിത്രം''' == | == '''<big>ചരിത്രം</big>''' == | ||
<small>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</small> | <small>മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചെറുകോട് എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കെ.എം.എം.എ.യു.പി.സ്കൂൾ(കുന്നുമ്മൽമുഹമ്മദ്മാസ്റ്റർ മെമ്മോറിയൽ എയ്ഡഡ്അപ്പർ പ്രൈമറി സ്കൂൾ ) .1948 ൽ ആണ് ചെറുകോട് ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്.[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം|കൂടുതൽ വായിക്കുക]]</small> | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''<big>ഭൗതിക സൗകര്യങ്ങൾ</big>''' == | ||
പോരൂർ പഞ്ചായത്തിൽ ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച് ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന വിദ്യാർത്ഥികൾക്കനുപാതികമായ ടോയ്‌ലെറ്റുകളും ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ് . | പോരൂർ പഞ്ചായത്തിൽ ചെറുകോട് ടൗൺ മധ്യത്തിലുള്ള മുപ്പത്തിയഞ്ച് ക്ലാസ്സ്മുറികളും ,അൻപതോളം കുട്ടികൾക്ക് ഒരു സമയത്ത് ഉപയോഗിക്കാവുന്ന വിദ്യാർത്ഥികൾക്കനുപാതികമായ ടോയ്‌ലെറ്റുകളും ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലവും അടങ്ങിയതാണ് നമ്മുടെ സ്കൂൾ കോംപ്ലക്സ് . | ||
| വരി 71: | വരി 71: | ||
'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ|കൂടുതൽവായിക്കാം]]''' | '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ|കൂടുതൽവായിക്കാം]]''' | ||
== '''അക്കാദമിക പ്രവർത്തനങ്ങൾ''' == | == '''<big>അക്കാദമിക പ്രവർത്തനങ്ങൾ</big>''' == | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥാപിതമായത്.കൃഷിയും കൂലിവേലയും പ്രധാന ജീവനോപാധിയായകുടുംബത്തിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ അധികം പേരും ആദ്യകാലത്ത് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകനായിരുന്നു കൂടുതലും എന്നാൽ ഇപ്പോൾ തദ്ദേശീയരായ അദ്ധ്യാപകരാണ് കൂടുതലായുള്ളത്.പതിറ്റാണ്ടുകളുടെ പ്രവത്തന പാരമ്പര്യമുള്ള നമ്മുടെസ്കൂൾ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈവേളയിൽ പ്രഗത്ഭരായ പൂർവ വിദ്യാര്ഥികളാൽ സമ്പന്നവും പഞ്ചായത്തിന്റെ സാംസ്‌കാരിക കേന്ദ്രവും കൂടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം . | സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥാപിതമായത്.കൃഷിയും കൂലിവേലയും പ്രധാന ജീവനോപാധിയായകുടുംബത്തിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളിൽ അധികം പേരും ആദ്യകാലത്ത് മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകനായിരുന്നു കൂടുതലും എന്നാൽ ഇപ്പോൾ തദ്ദേശീയരായ അദ്ധ്യാപകരാണ് കൂടുതലായുള്ളത്.പതിറ്റാണ്ടുകളുടെ പ്രവത്തന പാരമ്പര്യമുള്ള നമ്മുടെസ്കൂൾ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈവേളയിൽ പ്രഗത്ഭരായ പൂർവ വിദ്യാര്ഥികളാൽ സമ്പന്നവും പഞ്ചായത്തിന്റെ സാംസ്‌കാരിക കേന്ദ്രവും കൂടിയാണെന്നതിൽ നമുക്ക് അഭിമാനിക്കാം . | ||
മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ് തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ് ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]''' | മത്സരപരീക്ഷകളിലും ,എൽ എസ് എസ് ,യു .എസ് എസ് തുടങ്ങിവിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ നല്ലപ്രകടനം കാഴ്ചവെച്ചു വരുന്നു.ഓരോ ആഴ്ചയിലും എസ് ആർ ജി യും.സബ്ജക്ട് കൗൺസിലും ചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാണ്.അദ്ധ്യാപകർ ക്ലാസ്സുകളിൽ പോകുന്നത്.ചിട്ടയായ പ്രവർത്തനവും അദ്ധ്യാപകരുടെ ആത്മാർത്ഥമായസഹകരണവും ലഭിക്കുന്നത് കൊണ്ട് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്.മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് യു എസ് എസ് ,എൽ എസ് എസ് പരിശീലനം ,ക്വിസ് ടൈം എന്നിങ്ങനെ ഒട്ടേറെ പരിശീലന പരിപാടികൾ നടന്നുവരുന്നു.അക്കാദമിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ നമുക്ക് കഴിഞ്ഞതിൽ അഭിമാനിക്കുന്നു.'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽവായിക്കാം]]''' | ||
== '''മാനേജ്മെൻറ്''' == | == '''<big>മാനേജ്മെൻറ്</big>''' == | ||
രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽനിന്നുമുള്ള മികച്ച പിന്തുണ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെ അധികംസഹായകമാകുന്നു.അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്നുള്ള മികച്ച കൂട്ടായ്മ സ്കൂൾ പ്രവർത്തനത്തിന് അനിവാര്യമാണ് .21 അംഗങ്ങളടങ്ങിയ പി.ടി.എ.,9 യാഗങ്ങൾ അടങ്ങിയ എം.ടി.എ.,13 എക്സിക്യൂട്ടീവ് അഗങ്ങളോടെ പ്രവർത്തിക്കുന്ന എസ് എസ് ജി ,സ്കൂൾ ഉച്ചഭക്ഷണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള നോൺ ഫീഡിങ് കമ്മറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനങ്ങളടങ്ങിയ സുരക്ഷാ സമിതി ലിഗവിവേചനംനിരീക്ഷിക്കുന്നതിനായി ജെൻഡർ ഡെസ്ക് കുട്ടികളുടെ പരാതി പരിഹരിക്കുന്നതിനായി പരാതി പരിഹാര സെൽ എന്നീ സമിതികൾ സ്കൂൾ മാനേജ്മെന്റ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നു.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്കൂൾ മാനേജ്‌മെന്റും ഫലപ്രദമായി പ്രവർത്തിക്കുന്നു. '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്|കൂടുതൽവായിക്കാം]]''' | രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽനിന്നുമുള്ള മികച്ച പിന്തുണ സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വളരെ അധികംസഹായകമാകുന്നു.അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ചേർന്നുള്ള മികച്ച കൂട്ടായ്മ സ്കൂൾ പ്രവർത്തനത്തിന് അനിവാര്യമാണ് .21 അംഗങ്ങളടങ്ങിയ പി.ടി.എ.,9 യാഗങ്ങൾ അടങ്ങിയ എം.ടി.എ.,13 എക്സിക്യൂട്ടീവ് അഗങ്ങളോടെ പ്രവർത്തിക്കുന്ന എസ് എസ് ജി ,സ്കൂൾ ഉച്ചഭക്ഷണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള നോൺ ഫീഡിങ് കമ്മറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് പൊതുജനങ്ങളടങ്ങിയ സുരക്ഷാ സമിതി ലിഗവിവേചനംനിരീക്ഷിക്കുന്നതിനായി ജെൻഡർ ഡെസ്ക് കുട്ടികളുടെ പരാതി പരിഹരിക്കുന്നതിനായി പരാതി പരിഹാര സെൽ എന്നീ സമിതികൾ സ്കൂൾ മാനേജ്മെന്റ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നു.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്കൂൾ മാനേജ്‌മെന്റും ഫലപ്രദമായി പ്രവർത്തിക്കുന്നു. '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്|കൂടുതൽവായിക്കാം]]''' | ||
== '''മികവ് പ്രവർത്തനങ്ങൾ''' == | == '''<big>മികവ് പ്രവർത്തനങ്ങൾ</big>''' == | ||
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അഗീകാരവും പ്രശംസയും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിൽ ഡയ റ്റു മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ചവച്ചു .സംസ്ഥാന ജില്ലാ ശാസ്ത്രപ്രവർത്തി പരിചയ മേളകളിൽ നമ്മുടെകുട്ടികൾ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായകമായിട്ടുണ്ട് .കാലാകാലങ്ങളിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുജനങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചിട്ടുണ്ട്.പൂർവാദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ സർതോന്മുഖമായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നു . '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]''' | സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അഗീകാരവും പ്രശംസയും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിൽ ഡയ റ്റു മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ചവച്ചു .സംസ്ഥാന ജില്ലാ ശാസ്ത്രപ്രവർത്തി പരിചയ മേളകളിൽ നമ്മുടെകുട്ടികൾ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അദ്ധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനവും രക്ഷിതാക്കളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായകമായിട്ടുണ്ട് .കാലാകാലങ്ങളിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുജനങ്ങളുടെ നിർലോഭമായ സഹകരണവും പിന്തുണയും ലഭിച്ചിട്ടുണ്ട്.പൂർവാദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ സർതോന്മുഖമായ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നു . '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
== '''പഠ്യേതര | == <big>'''പഠ്യേതര പ്രവർത്തനങ്ങൾ'''</big> == | ||
കുട്ടികളുടെ അന്തർലീനമായികിടക്കുന്ന കഴിവുകൾ ഉയർത്തുന്നതിന് വേണ്ടി പലവിധ പ്രവ സ്കൂളിൽ നടക്കുന്നുണ്ട് '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]''' | കുട്ടികളുടെ അന്തർലീനമായികിടക്കുന്ന കഴിവുകൾ ഉയർത്തുന്നതിന് വേണ്ടി പലവിധ പ്രവ സ്കൂളിൽ നടക്കുന്നുണ്ട് '''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]''' | ||
== '''ജനകീയം''' == | == '''<big>ജനകീയം</big>''' == | ||
വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]''' | വിദ്യാലയ വികസനം ജനകീയപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്ന ലക്‌ഷ്യം വച്ച് ഒട്ടേറെ പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നത് .'''[[കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം|കൂടുതൽ വായിക്കുക]]''' | ||
| വരി 128: | വരി 128: | ||
#ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്) | #ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്) | ||
=='''വഴികാട്ടി'''== | =='''<big>വഴികാട്ടി</big>'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||