"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം (മൂലരൂപം കാണുക)
13:56, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→ചരിത്രം
വരി 77: | വരി 77: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്. | 1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്. | ||
2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011 ജൂൺ 28ന് സമാപിക്കുകയും ചെയ്തു.സ്കൂളിന്റെ സപ്തതി ആഘോഷം '''വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ''' '''കെ .കൃഷ്ണൻകുട്ടി''' 05/ | 2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011 ജൂൺ 28ന് സമാപിക്കുകയും ചെയ്തു.സ്കൂളിന്റെ സപ്തതി ആഘോഷം '''വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ''' '''കെ .കൃഷ്ണൻകുട്ടി''' 05/03/2022 നു ഉദ്ഘാടനം ചെയ്തു . '''പാലക്കാട് എം പി ശ്രീ . വി കെ . ശ്രീകണ്ഠൻ , ഒറ്റപ്പാലം എം എൽ എ അഡ്വ. ശ്രീ പ്രേംകുമാർ''' എന്നിവർ പങ്കെടുത്തു . | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വരി 122: | വരി 122: | ||
[[പ്രമാണം:20039 pkd jub1.jpg|center|ലഘുചിത്രം|348x348ബിന്ദു]] | [[പ്രമാണം:20039 pkd jub1.jpg|center|ലഘുചിത്രം|348x348ബിന്ദു]] | ||
സ്കൂളിന്റെ സപ്തതി ആഘോഷം 05/ | സ്കൂളിന്റെ സപ്തതി ആഘോഷം 05/03/202 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . ബഹുമാനപ്പെട്ട '''വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി''' പരിപാടി ഉദ്ഘാടനം ചെയ്തു . പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ, ഒറ്റപ്പാലം എം. ൽ. എ അഡ്വ .കെ പ്രേംകുമാർ ,കവി പി രാമൻ തുടങ്ങിയവർ പങ്കെടുത്തു . കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങു അവസാനിച്ചു . | ||
== '''അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു''' == | == '''അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം ചെയ്തു''' == | ||
ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് ബഹുമാനപ്പെട്ട '''കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു . ബഹുമാനപ്പെട്ട '''പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ , ഒറ്റപ്പാലം എം ൽ എ അഡ്വ. കെ. പ്രേംകുമാർ''' എന്നിവർ പങ്കെടുത്തു . | ശ്രീകൃഷ്ണപുരം ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് ബഹുമാനപ്പെട്ട '''കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു . ബഹുമാനപ്പെട്ട '''പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ , ഒറ്റപ്പാലം എം ൽ എ അഡ്വ. കെ. പ്രേംകുമാർ''' എന്നിവർ പങ്കെടുത്തു . |