Jump to content
സഹായം

"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/വിദ്വാൻ പി കേളുനായർ സ്മാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ ദേശീയ സാംസ്കാരിക സമുച്ചയത്തിന് 5 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. 2020 - 21 ബജറ്റിലാണ് വിദ്വാൻ പി സ്മാരകത്തിന് തുക വകയിരുത്തിയത്. 1926 ൽ വിദ്വാൻ പി കേളു നായർ സ്ഥാപിച്ച വിജ്ഞാനദായിനി ദേശീയ വിദ്യാലയം വലിയ സംഭാവനയാണ് ദേശീയ പ്രസ്ഥാനത്തിന് നൽകിയത്. കവി ,നാടകകൃത്ത് സംവിധായൻ, അധ്യാപകൻ, തുടങ്ങി വ്യത്യസ്ത മേഖലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിയാണ് വിദ്യാൻ പി കേളു നായർ. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഉതകുന്ന വിപുലമായ സൗകര്യങ്ങളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട്ട സമുച്ചയം സ്ഥാപിക്കാനാണ് പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം രൂപ രേഖ തയ്യാറാക്കിയത് . പൈതൃക മ്യൂസിയം, പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, കുട്ടികളുടെ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടി വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിന്റെ ഭാഗമായിട്ടാണ് സാംസ്ക്കാരിക സമുച്ചയം സ്ഥാപിക്കുന്നത്.

[[പ്രമാണം:12018_vp.jpg|നടുവിൽ]]
[[പ്രമാണം:12018_vp.jpg|thumb|right|]]
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714121" എന്ന താളിൽനിന്ന് ശേഖരിച്ചത്