Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 28: വരി 28:
==സ്ഥലനാമങ്ങളിലൂടെ==
==സ്ഥലനാമങ്ങളിലൂടെ==
''' ഇടയ്ക്ക് പട്ടണങ്ങൾ പതിച്ച ഒരു പടുകൂറ്റൻ ഗ്രാമമാണ് കേരളമെന്ന എന്ന അഭിപ്രായം ശരി വച്ചാൽ ആറ്റിങ്ങൽ ഒരു പട്ടണമാണ് .നാഷണൽ ഹൈവേയിലൂടെ ബസ്സിലോ കാറിലോ തിരക്കിട്ട് ഊളിയിടുന്ന ഒരാൾ ആറ്റിങ്ങലിലെ നഗര മുഖമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ഏതാണ്ട്  അടുത്ത് അടുത്ത് സ്ഥിതിചെയ്യുന്ന  കെഎസ്ആർടിസി ,പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ തിരക്കിട്ട് കയറുകയും ഇറങ്ങുകയും ചെയ്യുന്ന  വാഹനങ്ങളുടെ  പ്രയാണം ആരെയും ചകിതരാക്കാതിരിക്കില്ല . മുൻസിപ്പാലിറ്റി കെട്ടിടം ,കച്ചേരി മന്ദിരം, മാർക്കറ്റ്, കച്ചവടസ്ഥാപനങ്ങൾ എല്ലാംകൂടി ചേർന്ന് നഗരത്തിലെ തിക്കുംതിരക്കും വേഗതയും വർദ്ധിപ്പിക്കുന്നു.എന്നാൽ അല്പം ഉള്ളിലേക്ക് കടന്നാലോ മുഖഭാവം മാറുകയായി .ആറും തോടും കുന്നും കുഴിയും കാവും കാട്ടുപുറങ്ങളും , തെങ്ങിൻതോപ്പുകളും ചേർന്ന് ഒരു ശരാശരി  കേരള ഗ്രാമത്തെ നമുക്കിവിടെ കാണാൻ കഴിയും . ആറ്റിങ്ങലിന്റെ  സ്ഥലനാമങ്ങളിൽ  അതിന്റെ  ഭൂതകാലം എങ്ങനെ തെളിയുന്നുണ്ട് എന്ന് പരിശോധിക്കാം .ഓരോ സ്ഥലപ്പേരും തനിത്തനീയയാണ് നിൽക്കുന്നതെങ്കിലും അവയെ ഒരു കൂട്ടായ്മയിൽ കാണുമ്പോഴാണ് ദേശത്തിന്റെ  പൊതുസ്വഭാവം വ്യക്തമാവുക തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകൾക്കും നദികളുടെ അനുഗ്രഹം ഉണ്ട്. നെയ്യാറ്റിൻകരയ്ക്ക്  നെയ്യാറും ,തിരുവനന്തപുരം- നെടുമങ്ങാടുകൾക്ക്  കരമനയും ,ചിറയിൻകീഴിനു  വാമനപുരവും  ജലം നൽകി പോഷിപ്പിക്കുന്നു. നെയ്യാറ്റിൻകര ,ചിറയിൻകീഴ് എന്നീ സ്ഥലപ്പേരുകൾ തന്നെ ജലമയമാണ് .ചിറയുടെ കിഴക്ക് എന്നർത്ഥം  വരുന്ന വാക്കാണ് ചിറയിൻകീഴ് .ഈ താലൂക്കിന്റെ  സ്ഥാനമാണ് ആറ്റിങ്ങൽ . ആറ്റിങ്ങലിനു  ചിറ്റാറ്റിൻകര എന്നൊരു പഴയ പേരുണ്ട് .ഇത് ചുറ്റാറിൻകരയിൽ  നിന്നുണ്ടായതാണെന്നു ആളുകൾ കരുതുന്നു .ആറ് ചുറ്റിഒഴുകുന്ന പ്രദേശമായതുകൊണ്ട് പണ്ടേ  പറഞ്ഞുപോരുന്ന പേരാണത്രേ ചിറ്റാറ്റിൻകര. .ചെറിയ ആറ്റിൻകര എന്നാണ് ചിറ്റാറ്റിൻകരക്ക്  അർത്ഥം. ആറ്റിങ്ങൽ (ആറ്റിൻ കാൽ )എന്ന സ്ഥലനാമം ആറ്റിന്റെ തീരം(തടം ) എന്ന അർത്ഥത്തിൽ രൂപപ്പെട്ടതാണ് എന്നതിന് സംശയമില്ല. ആറ്റുങ്കൽ - ആറ്റുങ്ങൽ - ആറ്റിങ്കൽ-  ആറ്റിങ്ങൽ ഇങ്ങനെ  ഉച്ചാരണം ഭേദിച്ചാണ് ഇന്ന് കാണുന്ന സ്ഥലനാമത്തിൽ എത്തിയതെന്ന് ഊഹിക്കാം. ഇപ്പോൾ ബോർഡുകളിലും വ്യവഹാരങ്ങളിലും എഴുത്തുകുത്തുകളിലും  എല്ലാം ആറ്റിങ്ങൽ സ്ഥാനം പിടിച്ചിരിക്കുന്നു . കൽ ,കാൽ തുടങ്ങിയവ  സ്ഥലനാമങ്ങളായി വരുന്നത് തീരം എന്ന അർത്ഥത്തെ കുറിക്കുന്നതാണ് .തിരുവനന്തപുരത്തെ ആറ്റുകാൽ ഉദാഹരണം. കിള്ളിയാറിന്റെതീരമാണല്ലോ.ആറ്റുകാൽ.ജലസ്രോതസ്സുമായി ബന്ധപ്പെട്ട പേരുകൾ ആറ്റിങ്ങലിൽ വേറെയുമുണ്ട്  .പച്ചംകുളം അട്ടക്കുളം , മൂഴി എന്നിങ്ങനെ .ആറ്റിങ്ങൽ ആറിന്റെ ഗതിയെ സൂചിപ്പിക്കുന്ന മേലാറ്റിങ്ങൽ ,കീഴാറ്റിങ്ങൽ എന്നീ പേരുകളും ഇതോടൊപ്പം  നിൽക്കുന്നു. ആലംകോടിലെ ആലവും ജലം തന്നെ. ഭൂപ്രകൃതിയിലെ ഇതരഘടകങ്ങളും ശ്രദ്ധേയമാണ്. വയലേലകൾ, ഭൂഭാഗങ്ങൾ  ,ചതുപ്പുകൾ തടങ്ങളിലെ പച്ചപ്പുകൾ, മറ്റു  കൃഷിസ്ഥലങ്ങൾ തുടങ്ങിയവ ഗ്രാമഭംഗി വെളിപ്പെടുത്തുന്നു .കുഴിമുക്ക് ജംഗ്ഷൻ, കുന്നുംപുറം ,വലിയകുന്ന് ,കുന്ന് വാരം ,തോട്ട വാരം തുടങ്ങിയ സ്ഥലപ്പേരുകൾ ഭൂമിയുടെ പ്രകൃതത്തെ  അടയാളപ്പെടുത്തുന്നു .ചരിത്രത്തിൽ ആറ്റിങ്ങലിന്റെ  പഴയ പേരുകളിലൊന്നാണ് കൂപകം . കൂപകം എന്നാൽ കുഴിച്ചുണ്ടാക്കിയ സ്ഥലം, ചെറിയകിണർ (കുളം)എന്നാണ് അർത്ഥം ഇങ്ങനെ ഏതുവഴിക്കു ചിന്തിച്ചാലും കൂപക റാണിമാർ എന്നുവിളിച്ചിരുന്ന ആറ്റിങ്ങൽ റാണിമാർആദ്യം  താമസിച്ചിരുന്ന സ്ഥലം കീഴ് പേരൂരാണ് .കീഴ് പേരൂർ അത്ര പ്രസിദ്ധമായ സ്ഥലംഅല്ല ഇന്ന് .രാജസ്ഥാനം ആയിരുന്ന ആറ്റിങ്ങലിനു  ഒരുകാലത്ത് പറങ്കികളും, ഇംഗ്ലീഷുകാരും ,ഡച്ചുകാരും ആയി ബന്ധങ്ങളുണ്ടായിരുന്നു .സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളകിൽ ആയിരുന്നു വിദേശിയുടെ കണ്ണ്. പ്രതാപത്തിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങലിന്റെ  സ്ഥല പേരുകളിൽ രാജവാഴ്ച സൂചകങ്ങളായവ കുറവാണ്. പാലസ് റോഡ് അല്ലെങ്കിൽ കൊട്ടാരം റോഡ് പാളയത്തുവിള ,പാർവ്വതീപുരം തുടങ്ങിയ പേരുകളും തിരുവാറാട്ടുകാവ് എന്ന ആരാധനസ്ഥലവും എല്ലാം രാജഭരണവുമായി  ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം .ഇവിടുത്തെ  രണ്ട് കൊട്ടാരങ്ങളും, കോയിക്കൽ കൊട്ടാരവും മനോമോഹനവിലാസവും രാജസാന്നിദ്ധ്യത്തെ കുറിക്കുന്നു. കോയിക്കൽ കൊട്ടാരം .ആറ്റിങ്ങലാറിന്റെ  ഒരു ഭാഗമായ കൊല്ലമ്പുഴയുടെ തീരത്ത് ആണെങ്കിൽ  മനോമോഹനവിലാസം കുന്നിൻ മുകളിലാണ് .കൊല്ലമ്പുഴ എന്ന സ്ഥലനാമം ആറ്റിങ്ങൽ പുഴക്കുള്ള മറ്റൊരു പേരായിരിക്കണം .ആറ്റിങ്ങലിന്റെ കാർഷികജീവിതത്തെ വെളിപ്പെടുത്തുന്ന സ്ഥലപ്പേരുകൾ പലതുണ്ട്  .ആരാധനാസ്ഥലങ്ങളോട്  ചേർന്ന് നിൽക്കുന്ന കാവ് എന്ന ശബ്ദം സസ്യസങ്കേതങ്ങളെ സൂചിപ്പിക്കുന്നു . പാടശേഖരങ്ങളായ ഏലാകളുടെ  പേരുകൾ  നെൽകൃഷി ഉണ്ടായിരുന്ന സ്ഥലം ഏതെന്ന് അടയാളപ്പെടുത്തുന്നു .കരിച്ചയിൽ എലയിലെ കരി എന്നതിന്  ചതുപ്പ് പ്രദേശം, മണൽ പ്രദേശ നിലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട് .കടുവയിൽ ഉണക്കു നിലമാണ് .പൂവൻപാറ (പൂവുള്ളപാറ - പാറപ്പുറത്തെ മണ്ണിൽ ചെടികൾ വളർന്നു പൂക്കുന്നപാറ  സൂചിപ്പിക്കുന്നത് ആവാം .കുടമൺ (കൊടുമൺ -മലകളുടെ മണ്ണ് അല്ലെങ്കിൽ ദേശം )എന്നീ പേരുകളും ഭൂമിയുടെ സ്വഭാവത്തെ കുറിച്ചുള്ള അറിവ് നൽകുന്നു .ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിൽ ഒന്ന് ആറ്റിങ്ങൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാമം ആണ് .കന്നുകാലിചന്ത കാർഷിക കാലഘട്ടത്തിൻറെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്രാഹ്മണർ മുതൽ താണജാതിക്കാർ വരെ വിവിധ തൊഴിലുകളും ആചാരാനുഷ്ഠാനങ്ങളും ആഹാരരീതിയുമായി  കഴിഞ്ഞിരുന്ന ആറ്റിങ്ങലിൽ  രാജസ്ഥാനങ്ങളെ  സംരക്ഷിച്ചു നിർത്തിയത് വാളും പരിചയം മാത്രമല്ല ഇതര സമുദായങ്ങളുടെ അധ്വാനം കൂടിയാണ് .രാജ മാതാക്കളുടെ കുടുംബങ്ങൾക്ക് അന്നവും മറ്റും നൽകിയതും അവരെ ഊട്ടിയും പ്രജകൾ ആണ് .ഐങ്കമ്മളരുടെ  സേവനവും ഇതിൽ മുഖ്യമായ പങ്കുവഹിക്കുന്നു .തൊഴിൽ കൂട്ടായ്മകൾ വ്യക്തമാക്കുന്ന സ്ഥലനാമങ്ങൾ മധ്യകാലഘട്ടത്തിലെ പ്രതിനിധാനങ്ങളായി  നിൽക്കുന്നു .കൊല്ലന്റെ  സാന്നിധ്യം കാർഷിക ഉപകരണങ്ങൾ നിർമ്മിച്ചിരുന്നതിന്റെ  ഓർമ്മയുണർത്തുന്ന.  ഒരു പ്രദേശത്തിന്റെ  ജീവസന്ധാരണത്തിന് പിന്നിൽ കൊല്ലന്റെ  സേവനം മറന്നുകൂട .ജാതി സൂചക ശബ്ദങ്ങൾ ജാതിയെക്കാളേറെ  അവരുടെ തൊഴിൽ കൂട്ടായ്മയെ പരസ്യപ്പെടുത്തുന്നത് ആയിരുന്നു. അക്കാലത്ത്  തച്ചൂർകുന്ന്  (തച്ചൻ  -ഊർ -തച്ചന്നൂർ -തച്ചൂർ )ആശാരിക്കുന്ന്എന്ന  അർത്ഥത്തിൽ ആയിരുന്നു പ്രയോഗത്തിലിരുന്നത് .കൊല്ലനെ  പോലെ തച്ചന്റെയും സേവനം കാർഷിക ജീവിതത്തിൽ ഒഴിവാക്കാവുന്നതല്ല .ഊരിന്റെ ഉയിരായിരുന്നു തച്ചൻ . കലപ്പ ,മഴു പല്ലക്ക്  തുടങ്ങിയവയുടെ നിർമാണത്തിൽ ആശാരിയും കൊല്ലനും തോളോട് തോൾ ചേരുന്നു. വീടും  കൊട്ടാരവും നിർമ്മിക്കുന്നതിലും അവർക്ക് പങ്കുണ്ട് .ഈശ്വരാരാധന നിർവഹിക്കുന്ന ബ്രാഹ്മണവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമത്തും മുക്ക് എന്ന പേരും ഇവിടെയുണ്ട് '''

==അരിയിട്ടുവാഴ്ച==
'''കേരളത്തിലെ രാജാക്കന്മാർ സ്ഥാനാരോഹണം ചെയ്യുമ്പോൾ നടത്തുന്ന ചടങ്ങുകളിൽ പ്രധാനമായ ഒരിനമാണ് അരിയിട്ടുവാഴ്ച .അരി നമുക്ക് ആഹാര വസ്തു എന്നതുപോലെ അനുഷ്ഠാനവസ്തു കൂടിയാണ് .മന്ത്രംചൊല്ലി രാജാവിന്റെ  ശിരസ്സിൽ അരിയിട്ട്അതിന്  അധികാരപെട്ടവർ( തന്ത്രി) വാഴ്ച്ച അധികാരം നൽകുകയാണ് ചെയ്യുന്നത്  .തൽസമയം രാജാവ് ഇങ്ങനെ ഒരു പ്രതിജ്ഞ ചൊല്ലാറുണ്ട് .ഞാൻ പശുവിനെയും ബ്രാഹ്മണനെയും  രക്ഷിച്ചു കൊള്ളാം .പ്രജകളുടെ ഹിതത്തിനു വിപരീതമായി യാതൊന്നും പ്രവത്തിക്കുന്നതല്ല . അപ്രകാരം പ്രവർത്തിച്ചാൽ എന്നെ നിങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിക്കൊള്ളൂ . ജനാധിപത്യ യുഗത്തിൽ ഗവർണർ സത്യവാചകം ചൊല്ലി  നേതാക്കളെ അധികാരത്തിലെറ്റുന്നത്  ഈ ചടങ്ങിന്റെ രൂപാന്തരമാണെന്നു പറയാം .'''
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710405" എന്ന താളിൽനിന്ന് ശേഖരിച്ചത്