Jump to content
സഹായം

"ജി.എച്ച്.എസ്. കാവിലുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 36: വരി 36:
കാവിനടുത്ത് പാറക്കൂട്ടങ്ങള്‍ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം പട്ടണത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളില്‍ പ്രകൃതിരമണീയമായ എരഞ്ഞാറ്റില്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവണ്‍മെന്‍റ്  ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍  ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു.   

ശ്രീ. പി.ടി. ഭാസ്കരപ്പണിക്കര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡന്‍റായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമന്‍ നായരുടെ നിര്‍ദേശം അനുസരിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍െറ അംഗീകാരത്തോടെ 1954ല്‍ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍  പ്രവര്‍ത്തനമാരംഭിച്ചു.  തുടക്കത്തില്‍ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാര്‍, ചെമ്പോട്ടുമ്മല്‍ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവര്‍ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.  

കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷന്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍.  ആദ്യ വിദ്യാര്‍ത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമന്‍ സ്കൂളില്‍ ചേര്‍ന്നു.  പ്രഥമ ബാച്ചില്‍ 20 വിദ്യാര്‍ത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷന്‍ മാസ്റ്റര്‍ക്കു ശേഷം ടി. കൃഷ്ണന്‍  മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, നാരായണി ടീച്ചര്‍, നാണു മാസ്റ്റര്‍ എന്നിവര്‍  ആദ്യകാല അധ്യാപകരില്‍ പെടുന്നു.  1 മുതല്‍ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ല്‍ പി.സി. മാധവന്‍ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ല്‍ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയില്‍ നിന്നും 19 സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചതിനാല്‍ സ്കൂള്‍ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റില്‍ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ല്‍ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സര്‍വ്വശ്രീ. കണ്ണങ്കോട്ട് കണാരന്‍, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മല്‍ ചെമ്മേരിക്കണ്ടി കണ്ണന്‍, മരുതോറ ഗോപാലന്‍ നായര്‍, കല്ലുംപുറത്ത് കുഞ്ഞിരാമന്‍ നായര്‍, കെ.ടി. നാരായണന്‍ നമ്പ്യാര്‍, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയില്‍ കുമാരന്‍, പാമ്പിനിയില്‍ കേളുനായര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു.  സ്കൂളിന്‍െറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിച്ചു.  സ്കൂളിന്‍െറ പ്രവര്‍ത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കുഞ്ഞമ്പുവിന്‍െറ സഹകരണം  എടുത്തുപറയേണ്ടതാണ്.  തുടര്‍ന്ന് അഞ്ച് മുറികളുള്ള സ്കൂള്‍ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി സര്‍വ്വശ്രീ. തുണ്ടിയില്‍ കുമാരന്‍, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡന്‍റുമാരും അധ്യാപകരായിരുന്ന പി.സി. മാധവന്‍ നമ്പൂതിരി, എം.വി. തങ്കച്ചന്‍ , പി.സി. മധുസൂദനന്‍ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങള്‍ ശ്രീ. ഹരിദാസന്‍ വൈദ്യര്‍ സംഭാവനയായി നല്‍കിയതായിരുന്നു.
കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷന്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍.  ആദ്യ വിദ്യാര്‍ത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമന്‍ സ്കൂളില്‍ ചേര്‍ന്നു.  പ്രഥമ ബാച്ചില്‍ 20 വിദ്യാര്‍ത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷന്‍ മാസ്റ്റര്‍ക്കു ശേഷം ടി. കൃഷ്ണന്‍  മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, നാരായണി ടീച്ചര്‍, നാണു മാസ്റ്റര്‍ എന്നിവര്‍  ആദ്യകാല അധ്യാപകരില്‍ പെടുന്നു.  1 മുതല്‍ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ല്‍ പി.സി. മാധവന്‍ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ല്‍ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയില്‍ നിന്നും 19 സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചതിനാല്‍ സ്കൂള്‍ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റില്‍ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ല്‍ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സര്‍വ്വശ്രീ. കണ്ണങ്കോട്ട് കണാരന്‍, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മല്‍ ചെമ്മേരിക്കണ്ടി കണ്ണന്‍, മരുതോറ ഗോപാലന്‍ നായര്‍, കല്ലുംപുറത്ത് കുഞ്ഞിരാമന്‍ നായര്‍, കെ.ടി. നാരായണന്‍ നമ്പ്യാര്‍, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയില്‍ കുമാരന്‍, പാമ്പിനിയില്‍ കേളുനായര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു.  സ്കൂളിന്‍െറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിച്ചു.  സ്കൂളിന്‍െറ പ്രവര്‍ത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കുഞ്ഞമ്പുവിന്‍െറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടര്‍ന്ന് അഞ്ച് മുറികളുള്ള സ്കൂള്‍ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി സര്‍വ്വശ്രീ. തുണ്ടിയില്‍ കുമാരന്‍, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡന്‍റുമാരും അധ്യാപകരായിരുന്ന പി.സി. മാധവന്‍ നമ്പൂതിരി, എം.വി. തങ്കച്ചന്‍ , പി.സി. മധുസൂദനന്‍ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങള്‍ ശ്രീ. ഹരിദാസന്‍ വൈദ്യര്‍ സംഭാവനയായി നല്‍കിയതായിരുന്നു.
യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തര്‍ജനത്തില്‍ നിന്നും ഒരു ഏക്കര്‍ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ല്‍ യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ എന്‍. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂര്‍ എം.എല്‍.എ. ആയിരുന്ന ശ്രീ. എന്‍. പി. മൊയ്തീന്‍െറയും സഹായ സഹകരണങ്ങള്‍ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിന്‍െറയും സ്ഥലം എം.എല്‍.എ. ശ്രീ. കെ.ടി. കണാരന്‍െറയും സഹായഹസ്തങ്ങള്‍ ഓര്‍മ്മിക്കത്തക്കതായിരുന്നു.1981ല്‍ ശ്രീ. സി.ഐ. ഭാനു മാസ്ററര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തു.  തുടര്‍ന്നുള്ള 15 വര്‍ഷത്തോളം സ്കൂളിന്‍െറ സര്‍വോന്‍മുഖമായ പുരോഗതിയില്‍ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിന്‍െറയും സേവനങ്ങള്‍ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിന്‍െറ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തില്‍ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സര്‍വ്വശ്രീ. ചാത്തു നായര്‍, കുയ്യടി അശോകന്‍, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണന്‍, എം. ബാലന്‍, കുണ്ടുകുളങ്ങര രവീന്ദ്രന്‍, ടി. ഒ. രവീന്ദ്രന്‍, കുയ്യാലില്‍ സുരേഷ് എന്നിവര്‍ ആത്മാര്‍ത്ഥമായി  സ്കൂളിന്‍െറ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.   

എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
വരി 54: വരി 54:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
emailconfirmed
978

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171032" എന്ന താളിൽനിന്ന് ശേഖരിച്ചത്