"എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2022
വരി 76: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:WhatsApp Image 2022-01-19 at 12.12.39 PM(3).jpg|ലഘുചിത്രം|ലൈബ്രറി]]
<references />
വിദ്യാലയത്തിന് 30 ക്ലാസ് റൂം പ്രധാന കെട്ടിടവും 15 ഹൈടെക് ക്ലാസ് റൂം ,ഏ.സി. ഓഡിറ്റോറിയം എന്നിവ അടങ്ങിയ കെട്ടിടവും ഉണ്ട്.ഹൈടെക് ലബോറട്ടറി, കമ്പ്യൂട്ടർ റൂം, വിശാലമായ ലൈബററി ,ഓപ്പൺ ഓഡിറ്റോറിയം എന്നിവ ഉണ്ട്.ഒന്ന്, രണ്ട് ക്ലാസുകളിൽ child friendly ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടുണ്ട്.എൽ.പി.ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കാൻ ഇക്കോ പാർക്ക് ഉണ്ട്.കായിക വിനോദത്തിൻ്റെ ഭാഗമായി ഫുട്ട്ബാൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്ക്കറ്റ്ബാൾ, ഷട്ടിൽ എന്നീ കളികളുടെ ഉപകരണങ്ങൾ ഉണ്ട്.സ്കൂൾ  ഹൈടെക് ലബോറട്ടറിയിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ പഠനനേട്ടവുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷണങ്ങൾ ചെയ്യാനുള്ള ഉപകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.കുടിവെള്ളത്തിൽ വിപുലമായ 10 ടാപ്പുകൾ ഉൾപ്പെടുത്തിയ  വാട്ടർ പൂരിഫയറും പുതിയ ഹൈടെക് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വാട്ടർ കൂളറും സജ്ജമാക്കിയിട്ടുണ്ട്.മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ ടോയ് ലറ്റ്, വാഷ് ബെസിൻ, എന്നിവ ഓരോ നിലകളിലും ഉണ്ട്. മുഴുവൻ ക്ലാസ് റൂമിലും ഫാൻ, ലൈറ്റ് വൈദ്യുതീകരണം പൂർത്തിയാക്കിയിട്ടുണ്ട്.[[പ്രമാണം:WhatsApp Image 2022-01-19 at 12.12.39 PM(3).jpg|ലഘുചിത്രം|ലൈബ്രറി]]
[[പ്രമാണം:WhatsApp Image 2021-12-14 at 1.10.04 PM (1).jpg|ലഘുചിത്രം|anti plastic campain]]
[[പ്രമാണം:WhatsApp Image 2021-12-14 at 1.10.04 PM (1).jpg|ലഘുചിത്രം|anti plastic campain]]


38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710305" എന്ന താളിൽനിന്ന് ശേഖരിച്ചത്