Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കര ഫാക്ടറികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്ന് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം .അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി,സൗഹാർദ്ദത്തിന്റെ വിളഭൂമിയായി, പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, ഒരു നൂറ്റാണ്ട് പിന്നിട്ട് പുന്നത്തുറയ്ക്ക് തിലകക്കുറിയായി , പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ്  ഹൈസ്കൂൾ
      മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും കട്ടക്കളങ്ങളും ശർക്കര ഫാക്ടറികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്ന്ഉയരങ്ങളിലേക്ക്കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം . അവിടെ, മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി, സൗഹാർദ്ദത്തിന്റെ വിളഭൂമിയായി,  പുന്നത്തുറയ്ക്ക് തിലകക്കുറിയായി , പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി, ഒരു നൂറ്റാണ്ട് പിന്നിട്ട് പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ്സ്  ഹൈസ്കൂൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.

688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709857" എന്ന താളിൽനിന്ന് ശേഖരിച്ചത്