Jump to content
സഹായം

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
</gallery>
</gallery>


==പ്രവേശനോത്സവം==
==പ്രവേശനോത്സവം നടത്തപ്പെട്ടു==
നവംബർ 1 നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭം. കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.  
നവംബർ 1, 2022 - ഈ അധ്യയനവർഷത്തെ നേരിട്ടുള്ള ക്‌ളാസ്സുകളുടെ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.


==അനുമോദന സമ്മേളനം==
==അനുമോദന സമ്മേളനം==
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709033" എന്ന താളിൽനിന്ന് ശേഖരിച്ചത്