"എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബഷീർ അനുസ്മരണദിനം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്/പ്രവർത്തനങ്ങൾ എന്ന താൾ എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(ബഷീർ അനുസ്മരണദിനം)
വരി 4: വരി 4:
[[പ്രമാണം:വിദ്യാവനത്തിൽ തൈകൾ നടുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാ വനത്തിൽ തൈകൾ നടുന്നു]]
[[പ്രമാണം:വിദ്യാവനത്തിൽ തൈകൾ നടുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാ വനത്തിൽ തൈകൾ നടുന്നു]]
[[പ്രമാണം:വിദ്യാവനത്തിൽ തൈകൾ .jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനത്തിൽ തൈകൾ ]]
[[പ്രമാണം:വിദ്യാവനത്തിൽ തൈകൾ .jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനത്തിൽ തൈകൾ ]]
[[പ്രമാണം:ബഷീർ അനുസ്മരണദിനം.jpg|ലഘുചിത്രം|'''<big>ബഷീർ അനുസ്മരണദിനം</big>''']]
'''<big>ബഷീർ അനുസ്മരണദിനം</big>'''
ജൂലൈ 5 ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിന്റെ  സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാൻഅവർകൾ ബഷീറിന്റെ തണലായിരുന്ന മാങ്കോസ്റ്റിൻ തൈ നട്ടു. തുടർന്ന് നടന്ന ചടങ്ങിൽ സ്വാമി വിവേകാനന്ദ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്  കെ.എസ്.രാജൻ മൂലവീട്ടിൽ അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  മന്ത്രി .സജി.ചെറിയാനെ സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ്പ്രസിഡൻറും സെക്രട്ടറി ബി.മുരളീധരനും ചേർന്ന്  പൊന്നാട അണിയിച്ചു ആദരിച്ചു. പിറ്റിഎ  പ്രസിഡൻറ്  രാജീവ് പി.എസ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ , സ്ക്കൂൾ സ്റ്റാഫിന്റെ പ്രതിനിധികളായ  ഹെഡ്മിസ്ട്രസ്   സ്മിത എസ്. കുറുപ്പും   ,  പ്രിൻസിപ്പാൾ രശ്മി ഗോപാല കൃഷ്ണനും   ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ബഷീർ അനുസ്മരണ മുഖ്യപ്രഭാക്ഷണം  കവി ഒ എസ് .ഉണ്ണികൃഷ്ണ്ൻ   നടത്തി.
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707240" എന്ന താളിൽനിന്ന് ശേഖരിച്ചത്