"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ (മൂലരൂപം കാണുക)
10:49, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(പ്രവർത്തനങ്ങൾ) |
|||
വരി 76: | വരി 76: | ||
[[സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/ചരിത്രം|കൂടുതൽ അറിയാൽ]] | [[സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/ചരിത്രം|കൂടുതൽ അറിയാൽ]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികളും ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി അരൂർ കൃഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ. | ഓടുമേഞ്ഞ മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികളും ആർ.എഫ്.എക്സ്പോർട്ട്സ് നിർമിച്ചു നൽകിയ ശുചിമുറികളുൾപ്പെടെ ഏഴു ശുചിമുറികളും ജനറൽ മാനേജറുടേയും അധ്യാപകരുടേയും സഹായത്താൽ പുതുക്കിനിർമ്മിച്ച പാചകപ്പുരയും മുൻ പി ടി എകളുടെ ശ്രമഫലമായി നിർമ്മിച്ച ചുറ്റുമതിലും ,സ്ക്കൂൾ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പ്രവേശനകവാടവും സ്ക്കൾ കാർഷികപ്രവർത്തനമികവിൻെറ ഭാഗമായി അരൂർ കൃഷിഭവൻെറ സഹായത്താൽ ലഭ്യമായ മഴമറയും സമൃദ്ധമായ പച്ചക്കറിത്തോട്ടവും ഉൾപ്പെട്ടതാണ് വിദ്യാലയത്തിൻെറ ഭൗതീകസൗകര്യങ്ങൾ. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |