"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
22:53, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→ഭൗതിക സൗകര്യങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ഭൗതിക സൗകര്യങ്ങൾ) |
||
വരി 72: | വരി 72: | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട് റും ..ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]][[പ്രമാണം:44046-high1.jpg|ലഘുചിത്രം|വലത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44046-high1.jpg]] | മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി ഹൈസ്ക്കൂൾ യു പി വിഭാഗം എന്നിവയിലായി 59ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായകെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട് റും ..ഉൾപ്പെട്ടിട്ടുണ്ട്. ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎടുത്തത്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]] | ||
== മാനേജ് മെന്റ് == | |||
[[പ്രമാണം:44046-high1.jpg|ലഘുചിത്രം|വലത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44046-high1.jpg]] | |||
==മു൯ സാരഥികൾ== | ==മു൯ സാരഥികൾ== | ||
കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാ൪ഗ്ഗനി൪ദ്ദേശം നൽകിയ മഹാനുഭാവന്മാ൪ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']] | കഴിഞ്ഞകാലത്തിലേയ്ക്കു തിരിഞ്ഞുനോക്കിയാൽ ഈ വിദ്യാലയത്തിനു അഭിമാനിക്കാനേ വകയുള്ളൂ. മാ൪ഗ്ഗനി൪ദ്ദേശം നൽകിയ മഹാനുഭാവന്മാ൪ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത സ്കൂളാണ് ഞങ്ങളുടേത്. ഇന്ന് നൂറിന്റെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിനഭിമാനിക്കാനേ വകയുള്ളൂ. ഈ വിദ്യാലയത്തിന്റ സാരഥികൾ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.[[വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']] | ||
വരി 82: | വരി 85: | ||
==വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ== | ==വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ== | ||
ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ]നില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. അധിക വായനയ്ക്ക്<ref>ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)</ref> | ഒരുപ്രദേശത്തെയാകെ അറിവിന്റെയും നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന് പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ]നില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. അധിക വായനയ്ക്ക്<ref>ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)</ref> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |