"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:23, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 203: | വരി 203: | ||
1 കെ ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീഴിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വവും സഹകരണവും നൽകുന്നു. | 1 കെ ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീഴിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വവും സഹകരണവും നൽകുന്നു. | ||
'''എൻ.സി.സി നേവി യുണിറ്റ്''' | '''എൻ. സി . സി. ജെ. ഡബ്ലിയു.ബോയ്സ് വിങ് ആർമി''' | ||
കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് ന്റെ , ഏറ്റവും നല്ല എൻ.സി.സി (സൈന്യം )യൂണിറ്റിനുളള (ജൂനിയർ വിഭാഗം) അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ യിൽ നിന്നു സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം കരസ്ഥമാക്കി. <gallery> | |||
പ്രമാണം:Army 43034.png | |||
</gallery>'''എൻ.സി.സി നേവി യുണിറ്റ്''' | |||
സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.<gallery> | സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.<gallery> | ||
വരി 634: | വരി 638: | ||
2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. | 2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |