Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
ഈ സ്കൂളിന്റെ   ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാർ  ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.
ഈ സ്കൂളിന്റെ   ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാർ  ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.


ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിന്റെ  നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാർ  ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് സർക്കാർ  അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റൻറ്  ആയി യോവേൽ വാധ്യാർ  ഈ സ്കൂളിൽ പ്രവർത്തിച്ചു.ഒരു എൽ പി സ്കൂളായി പ്രവർത്തിച്ചിരുന്ന സമയം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടർന്ന് 1940 -1945 കാലഘട്ടത്തിൽ ഇവിടെ നാലാം ക്ലാസ് കൂടെ അനുവദിച്ചു.ഈ കാലഘട്ടത്തിൽ ജോർജ് സാറായിരുന്നു ഫസ്റ്റ് അസിസ്റ്റൻറ്   നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്ന പലർക്കും അന്ന് നടന്നു കുന്നത്തുകാൽ സ്കൂളിൽ എത്തുവാൻ ബുദ്ധിമുട്ടായതിനാൽ ഈ സ്കൂളിനെ  ഒരു യു. പി സ്കൂൾ ആക്കി തീർക്കുന്നത് നാടിന്റെ  ആവശ്യമായിരുന്നു,നീണ്ട 59  വര്ഷം  ഒരു എൽ പി സ്കൂളായി നില നിന്നിരുന്ന ഈ സരസ്വതി ക്ഷേത്രത്തെ 1963 ൽ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തതു ബഹുമാനപ്പെട്ട മോശാ വാധ്യാരുടെ മകനായ നേശൻ  സാറാണ്.
ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിന്റെ  നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാർ  ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് സർക്കാർ  അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റൻറ്  ആയി യോവേൽ വാധ്യാർ  ഈ സ്കൂളിൽ പ്രവർത്തിച്ചു.തുടർന്ന് ജേക്കബ് വാദ്ധ്യാർ ,ജോസഫ് സർ ,എ ചെല്ലയ്യൻ സർ എം നേശൻ സർ ,എന്നിവർ ഈ തസ്തികയിൽ സേവനം അനുഷ്ഠിച്ചു .അവർക്ക് പ്രതിമാസം 3 രൂപ ഗ്രാന്റിൽ തുടങ്ങി തുടർന്ന് പ്രതിമാസം 7 രൂപ ഗ്രാന്റ് വരെ സർക്കാർ വർദ്ധിപ്പിച്ചു .
 
ഒരു എൽ പി സ്കൂളായി പ്രവർത്തിച്ചിരുന്ന സമയം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടർന്ന് 1940 -1945 കാലഘട്ടത്തിൽ ഇവിടെ നാലാം ക്ലാസ് കൂടെ അനുവദിച്ചു.ഈ കാലഘട്ടത്തിൽ ജോർജ് സാറായിരുന്നു ഫസ്റ്റ് അസിസ്റ്റൻറ് ..ഇന്ന് കാണപ്പെടുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എതിർ വശത്തായാണ് ആദ്യം സ്കൂൾ സ്ഥിതി ചെയ്തിരുന്നത് . .ഈ കാലഘട്ടത്തിൽ പ്രഥമാധ്യാപകന്റെ തസ്തികയിൽ പ്രവർത്തിച്ചവർ ശ്രീ ഡി .ചെല്ലയ്യൻ സാർ ,നേശൻ സർ എന്നിവരാണ്.
 
നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്ന പലർക്കും അന്ന് നടന്നു കുന്നത്തുകാൽ സ്കൂളിൽ എത്തുവാൻ ബുദ്ധിമുട്ടായതിനാൽ ഈ സ്കൂളിനെ  ഒരു യു. പി സ്കൂൾ ആക്കി തീർക്കുന്നത് നാടിന്റെ  ആവശ്യമായിരുന്നു,നീണ്ട 59  വര്ഷം  ഒരു എൽ പി സ്കൂളായി നില നിന്നിരുന്ന ഈ സരസ്വതി ക്ഷേത്രത്തെ 1963 ൽ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തതു ബഹുമാനപ്പെട്ട മോശാ വാധ്യാരുടെ മകനായ നേശൻ  സാറാണ്.ആ സമയത്തു ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ മിഷൻ വാങ്ങുകയും ഇന്നത്തെ സ്കൂൾ കെട്ടിടങ്ങളുടെ വലതു ഭാഗത്ത് കാണുന്ന 'സി' ആകൃതിയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.  


=== പ്രീ പ്രൈമറി===
=== പ്രീ പ്രൈമറി===
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ്{{PSchoolFrame/Pages}}
നീണ്ട വർഷങ്ങളായി ഒരു നല്ല പ്രീപ്രൈമറി വിഭാഗം പി ടി എ  യുടെ സഹകരണത്തോടെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.5 അധ്യാപകരും ഒരു ആയയും ഈ  വിഭാഗത്തിൽ പ്രവർത്തിക്കുന്നു.പ്രീ കെ ജി മുതൽ യു  കെ ജി വരെ 103 വിദ്യാർത്ഥികൾ ഇവിടെ  പഠിക്കുന്നു .വർണാഭമായ ക്ലാസ് മുറികളും ,കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ പാർക്കും പ്രീ പ്രൈമറിയുടെ പ്രത്യേകതകളാണ്.സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും ആയയും ഈ സ്ഥാപനത്തിൻ്റെ മുതൽ കൂട്ടാണ്{{PSchoolFrame/Pages}}
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702495" എന്ന താളിൽനിന്ന് ശേഖരിച്ചത്