"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
22:44, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('സത്യമേത് അസത്യമേത്, കർമ്മമേത് ലക്ഷ്യമേത്, നല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
അതിനോടൊപ്പം നല്ലൊരു മനുഷ്യൻ കൂടിയായിരിക്കാൻ സ്കൗട്ട് / ഗൈഡ്പ്രസ്ഥാനം സഹായിക്കും... നമ്മുടെ സ്കൂളിൽ 1979 ൽ സ്ഥാപിതമായ 12th IJK ജവഹർ ഗൈഡ് കമ്പനിയും 17th IJK ശ്രീകൃഷ്ണ സ്കൗട്ട് ട്രൂപ്പും . ഒരു പാട് കുട്ടികളെ രാഷ്ട്രപതി സ്കൗട്ട്സ് ആക്കാനും രാഷ്ട്രപതി ഗൈഡ്സ് ആക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. നിരവധി കുട്ടികൾ രാജ്യ പുരസ്കാർ നേടി കടന്നുപോയിട്ടുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. 2 ഗൈഡ് യൂണീറ്റും 1 സ്കൗട്ട് യൂണീറ്റും ഇപ്പോഴും പ്രവർത്തിച്ചു പോരുന്നു. | അതിനോടൊപ്പം നല്ലൊരു മനുഷ്യൻ കൂടിയായിരിക്കാൻ സ്കൗട്ട് / ഗൈഡ്പ്രസ്ഥാനം സഹായിക്കും... നമ്മുടെ സ്കൂളിൽ 1979 ൽ സ്ഥാപിതമായ 12th IJK ജവഹർ ഗൈഡ് കമ്പനിയും 17th IJK ശ്രീകൃഷ്ണ സ്കൗട്ട് ട്രൂപ്പും . ഒരു പാട് കുട്ടികളെ രാഷ്ട്രപതി സ്കൗട്ട്സ് ആക്കാനും രാഷ്ട്രപതി ഗൈഡ്സ് ആക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. നിരവധി കുട്ടികൾ രാജ്യ പുരസ്കാർ നേടി കടന്നുപോയിട്ടുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. 2 ഗൈഡ് യൂണീറ്റും 1 സ്കൗട്ട് യൂണീറ്റും ഇപ്പോഴും പ്രവർത്തിച്ചു പോരുന്നു. | ||
"സവാരി ചെയ്യാം വായുമലിനീകരണം കുറയ്ക്കാം " എന്ന ആശയവുമായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ സൈക്കിൾ ഹൈക്ക് നടത്തി. |