"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:10, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021
(ചെ.) (→ജൂൺ26 ലഹരി വിരുദ്ധ ദിനം) |
|||
വരി 24: | വരി 24: | ||
===ജൂൺ26 ലഹരി വിരുദ്ധ ദിനം=== | ===ജൂൺ26 ലഹരി വിരുദ്ധ ദിനം=== | ||
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ||
===വായനാ പക്ഷാചരണം: സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും_04_07_2021=== | |||
[[പ്രമാണം:12060 vayana sambasivan 2021.jpg|ലഘുചിത്രം|#വായനാപക്ഷാചരണം_2021 സാംബശിവൻ അനുസ്മരണം കാവ്യസദസ്സ്]] | |||
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും സംഘടിപ്പിച്ചു. 04_07_2021ന് രാത്രി 7 ന് നടത്തിയ പരിപാടി പ്രശസ്ത കാഥിക കുമാരി ലിൻഷ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും നടത്തി. പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി, പ്രണാബ് കുമാർ, സുജിന, ജയേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു. യുവ കവയത്രി കുമാരി സീന തച്ചങ്ങാട് കാവ്യസദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന സ്വന്തം കവിതയും അവതരിപ്പിച്ചു. വിദ്യാർത്ഥികളും കവിതകളവതരിപ്പിച്ചു.പരിപാടിയുടെ അവതരണം ഗീത ചീമേനിയും മനോജ് പിലിക്കോടും ചേർന്ന് നിർവ്വഹിച്ചു. ഡോ.കെ.സുനിൽകുമാർ സ്വാഗതവും അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു. | |||
===വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021=== | ===വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021=== | ||
[[പ്രമാണം:ദേശാഭിമാനി 09 07 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം സമാപനം വാർത്ത]] | [[പ്രമാണം:ദേശാഭിമാനി 09 07 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം സമാപനം വാർത്ത]] |