"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:50, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 282: | വരി 282: | ||
==ദേശീയ ശാസ്ത്രദിനാഘോഷം 2022== | ==ദേശീയ ശാസ്ത്രദിനാഘോഷം 2022== | ||
ദേശീയ ശാസ്ത്രദിനാഘോഷം സയൻസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. യോഗത്തിൽ വച്ച് കാർത്തിക് സി മാണിയൂർ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളായ ഒൻപതാം ക്ലാസ്സിലെ അമൻ പി വിനയ്, കാർത്തിക് സി മാണിയൂർ എന്നിവർ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ശാസ്ത്രത്തിന്റെ വളർച്ചയും ശാസ്ത്രബോധത്തിന്റെ ആവശ്യത്തെകുറിച്ചും ക്ലാസ്സുകൾ എടുത്തു. അഭിനവ് സജിത്ത്, അശ്വന്ത് എ കുമാർ, ടോം ജോസഫ്, അഥീന എന്നിവർ വിവിധ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളെകുറിച്ച് കുട്ടികളോട് സംവദിച്ചു. ആൽബിൻ സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. രജിഷ ടീച്ചർ, സുനിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് നടത്തിയ വിവധ മത്സര വിജയികൾക്കുളള സമ്മാനം സുനിതടീച്ചർ നിർവ്വഹിച്ചു. | ദേശീയ ശാസ്ത്രദിനാഘോഷം സയൻസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ നിർവ്വഹിച്ചു. യോഗത്തിൽ വച്ച് കാർത്തിക് സി മാണിയൂർ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളായ ഒൻപതാം ക്ലാസ്സിലെ അമൻ പി വിനയ്, കാർത്തിക് സി മാണിയൂർ എന്നിവർ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ശാസ്ത്രത്തിന്റെ വളർച്ചയും ശാസ്ത്രബോധത്തിന്റെ ആവശ്യത്തെകുറിച്ചും ക്ലാസ്സുകൾ എടുത്തു. അഭിനവ് സജിത്ത്, അശ്വന്ത് എ കുമാർ, ടോം ജോസഫ്, അഥീന എന്നിവർ വിവിധ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളെകുറിച്ച് കുട്ടികളോട് സംവദിച്ചു. ആൽബിൻ സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. രജിഷ ടീച്ചർ, സുനിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ്ബ് നടത്തിയ വിവധ മത്സര വിജയികൾക്കുളള സമ്മാനം സുനിതടീച്ചർ നിർവ്വഹിച്ചു. | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 NSD Magazine.jpeg|ലഘുചിത്രം|ഉത്ഘാടനം, മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ]] | |||
|| | |||
[[പ്രമാണം:12024 NSD Karthik.jpeg|ലഘുചിത്രം|കാർത്തിക് സി മാണിയൂർ]] | |||
|| | |||
[[പ്രമാണം:12024 NSD Aman.jpeg|ലഘുചിത്രം|അമൻ പി വിനയ്]] | |||
|- | |||
| | |||
[[പ്രമാണം:12024 NSD Winnrer3.jpeg|ലഘുചിത്രം|ഔഷധത്തോട്ട നിർമ്മാണം വിജയി കാവ്യ കെ 8A]] | |||
|| | |||
[[പ്രമാണം:12024 NSD Winner2.jpeg|ലഘുചിത്രം|ഊർജ്ജ സംരക്ഷണദിന പോസ്റ്റർ രചന ഒന്നാം സ്ഥാനം ശ്രീലാൽ 9B]] | |||
|| | |||
[[പ്രമാണം:12024 NSD winner1.jpeg|ലഘുചിത്രം|വീടുകളിലെ വൈദ്യുതോപയോഗ നിയന്ത്രണം വിജയി കാശിനാഥ് 9B]] | |||
|} |