"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
<p style="text-align:justify">
<p style="text-align:justify">
2019 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹരിതകേരള മിഷൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 10.30 സ്‌കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, സിനി പി.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പച്ചതുരുത്ത് കൺവീനർ അൻഫാസ് കാരന്തൂർ സ്വാഗതവും കോഡിനേറ്റർ വി.പി സലിം നന്ദിയും പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കുകയും ക്വിസ്, ചാർട്ട് പ്രദർശനം തുടങ്ങിയ നടത്തുകയും ചെയ്തു.

2019 ഒക്ടോബർ 10,11
2019 ഒക്ടോബർ 10,11
എൽ.പി, യുപി ക്ലാസുകളിലെ പി ടി എ മീറ്റിംഗ് 10, 11 തിയ്യതികളിൽ നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മീറ്റിംഗിൽ പി ടി എ, എം പി ടി എ  പ്രതിനിധികൾ, പുഷ്പലത ടീച്ചർ, സൗദ ടീച്ചർ തുടങ്ങിയവരുടെ സാനിധ്യം ഉണ്ടായിരുന്നു.

==ശാസ്‌ത്രോത്സവം==
==ശാസ്‌ത്രോത്സവം==
<p style="text-align:justify">
<p style="text-align:justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698837" എന്ന താളിൽനിന്ന് ശേഖരിച്ചത്