"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020 21 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;">  
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;">  

==ഓൺലൈൻ അധ്യയനം==
==ഓൺലൈൻ അധ്യയനം==
വരി 11: വരി 11:
പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.

{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234ched.jpeg|190px]]
|[[പ്രമാണം:47234ched.jpeg|160px]]
|[[പ്രമാണം:47234chedr.jpeg|120px]]
|[[പ്രമാണം:47234chedr.jpeg|102px]]
|}
|}

വരി 43: വരി 43:

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
[[പ്രമാണം:47234gan.jpeg|right|152px]]
2020 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച്  ഓൺലൈൻ ക്വിസ് മത്സരം ,ഗാന്ധിവേഷം ധരിക്കൽ , ഗാന്ധി സന്ദേശം പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
2020 ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച്  ഓൺലൈൻ ക്വിസ് മത്സരം ,ഗാന്ധിവേഷം ധരിക്കൽ , ഗാന്ധി സന്ദേശം പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
{|style="margin: 0 auto;"
|[[പ്രമാണം:47234gan.jpeg|150px]]
|}

==കൈത്താങ്ങ്==
==കൈത്താങ്ങ്==
[[പ്രമാണം:47234 covid kit.jpg|thumb|right|159px|കോവിഡ് പ്രധിരോധ കിറ്റുകൾ കൈമാറുന്നു]]
[[പ്രമാണം:47234 covid kit.jpg|thumb|right|150px|കോവിഡ് പ്രധിരോധ കിറ്റുകൾ കൈമാറുന്നു]]
<p style="text-align:justify">
<p style="text-align:justify">
കോവിഡ് കാലത്ത് സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾകളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അവരുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്കൂളിന്റെ വകയായി കോവി‍ഡ് പ്രധിരോധ കിറ്റുകൾ നൽകി.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698758...1711666" എന്ന താളിൽനിന്ന് ശേഖരിച്ചത്