Jump to content
സഹായം

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
=='''<big> DONATE YOUR LOVELY HAIR FOR A LOFTY CAUSE  </big>'''==
=='''<big> DONATE YOUR LOVELY HAIR FOR A LOFTY CAUSE  </big>'''==
നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ,  രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്.  കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ  ശ്രീ. മണികണ്ഠൻ  ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു.

=='''<big> പരിസ്ഥിതിദിനം 2021  </big>'''==
നമ്മുടെ പ്രകൃതിക്കുവേണ്ടി ഒരു ദിനം നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധമുണ്ടാക്കുക ഇതാണ് പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മഹാമാരിയുടെ പ്രതിസന്ധി കേൾക്കുമ്പോഴും സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിക്കുകയുണ്ടായി അന്നേദിവസം സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന സന്ദേശം നൽകുകയുണ്ടായി കുട്ടികൾക്ക് നൽകുവാനുള്ള വൃക്ഷത്തൈകൾ സം ജോയ് ആലുക്കാസ് ഗ്രൂപ്പാണ് നൽകിയത് അന്നേദിവസം രണ്ട് പ്രതിനിധികളും സ്കൂളിൽ എത്തിയിരുന്നു വൈകുന്നേരം ഗൂഗിളിലൂടെ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി ആയി എത്തിയത് ഡിസ്ട്രിക് പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു സാറായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെപ്പറ്റി ഒട്ടേറെ ചിന്തകൾ സാർ കുട്ടികൾക്ക് നൽകുകയുണ്ടായി മാനേജർ റാഫേൽ ദുഃഖിതനായിരുന്നു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം ശാലു ആൻഡ് ടീച്ചറെ നേതൃത്വത്തിൽ നടത്തപ്പെട്ടു മീറ്റിങ്ങിൽ പങ്കെടുത്ത അധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർക്ക് റിനോ അൽഫോൺസ് ടീച്ചർ നന്ദി അർപ്പിച്ചു അതോടെ മീറ്റിംഗ് അവസാനിച്ചു

=='''<big> അദ്ധ്യാപകദിനം  </big>'''==
=='''<big> അദ്ധ്യാപകദിനം  </big>'''==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697470" എന്ന താളിൽനിന്ന് ശേഖരിച്ചത്