Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
[[പ്രമാണം:12060 subdistrict sasthrarangam1.jpg|ലഘുചിത്രം|ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും]]
[[പ്രമാണം:12060 subdistrict sasthrarangam1.jpg|ലഘുചിത്രം|ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും]]
ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു._08_12_2021ന് സ്കൂളിൽവച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ വിജയികൾക്കുളള ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, ജയേഷ്, റിൻഷ, രശ്മി എന്നിവർ സംസാരിച്ചു.

===റോൾപ്ലേ അരങ്ങേറി_09_12_2021===
സൈബർ യുഗത്തിലെ ചതിക്കുഴികൾ ഓർമ്മപ്പെടുത്തുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 9-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോൾ പ്ലേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇതിന്റെ രചന നിർവ്വഹിച്ചത് അഭിലാഷ് രാമനും ആയ്ഷ ബിന്ദി അബ്ദുൾ ഖാദറും ചേർന്നാണ്. സംവിധാനം ചെയ്തത് ജയേഷ് കൃഷ്ണയും. വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ,നിവേദ്യകൃഷ്ണൻ, ഗോപിക ബി, പ്രിയ, ഗോപിക ജി എന്നിവരാണ്. '''റോൾ പ്ലേ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/Eh0LLEWKjDE

===ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021===
===ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696867" എന്ന താളിൽനിന്ന് ശേഖരിച്ചത്