"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:19, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ_25_12_2021
വരി 84: | വരി 84: | ||
===തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ_25_12_2021=== | ===തച്ചങ്ങാട് സ്കൂളിലേക്ക് നാല് ഇൻസ്പെയർ അവാർഡുകൾ_25_12_2021=== | ||
2021-22 വർഷത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നോവേഷനൽ ഫൗണ്ടേഷൻം സംയുക്തമായി നൽകുന്ന മാനക് ഇൻസ്പെയർ അവാർഡിന് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി. അരുണിമ ചന്ദ്രൻ, മുഹമ്മദ് ജസ്സാർ, അദ്വൈത് കെപി, ആകാശ് പി എന്നിവരാണ് ഇൻസ്പെയർ അവാർഡുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ. | 2021-22 വർഷത്തിൽ ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നോവേഷനൽ ഫൗണ്ടേഷൻം സംയുക്തമായി നൽകുന്ന മാനക് ഇൻസ്പെയർ അവാർഡിന് തച്ചങ്ങാട് സ്കൂളിലെ നാല് വിദ്യാർത്ഥികൾ അർഹരായി. അരുണിമ ചന്ദ്രൻ, മുഹമ്മദ് ജസ്സാർ, അദ്വൈത് കെപി, ആകാശ് പി എന്നിവരാണ് ഇൻസ്പെയർ അവാർഡുകൾക്ക് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ. | ||
<gallery> | |||
പ്രമാണം:12060 thaliru 2021 22 003.jpeg|'''അരുണിമ ചന്ദ്രൻ''' | |||
</gallery> | |||
===ജൂനിയർ റെഡ്ക്രോസ് ഏകദിന സെമിനാർ_31_12_2021=== | ===ജൂനിയർ റെഡ്ക്രോസ് ഏകദിന സെമിനാർ_31_12_2021=== |