Jump to content

"സെന്റ് ആന്റണീസ് ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
    രണ്ട് നില കെട്ടിടങ്ങളിലായി 10 മുറികൾ ഉണ്ട്. ഇതിൽ ക്ലാസ് മുറികൾ 1 ഹെഡ്മാസ്റ്റർ റൂം 1 സ്റ്റാഫ് റൂം എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ വിശാലമായ ഹാളും സ്മാർട്ട് റും കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 8 കമ്പ്യൂട്ടറും 1 ലാപ്ടോപ്പും പ്രവർത്തിക്കുന്നുണ്ട്. വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 40 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.  

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693446" എന്ന താളിൽനിന്ന് ശേഖരിച്ചത്