"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:04, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→സ്‌കൂൾ തുറക്കൽ
വരി 24: | വരി 24: | ||
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ചു | ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ചു | ||
ക്ലാസ് മുറികൾ വൃത്തിയാക്കി മുറികളിൽ ചിത്രം വരച്ച് മനോഹരമാക്കി. | ക്ലാസ് മുറികൾ വൃത്തിയാക്കി മുറികളിൽ ചിത്രം വരച്ച് മനോഹരമാക്കി. | ||
=== മുഴുവൻ സമയം സ്‌കൂൾ പ്രവർത്തനം === | |||
പത്താം ക്ലാസിനോടൊപ്പം 5മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിച്ചു. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കർമ്മപദ്ധതി,കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും, മാനസിക സംഘർഷം ലഘൂകരിക്കാൻ ഉതകുന്നതുമായ പ്രവർത്തനങ്ങൾ, പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ, ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ഊന്നൽ എന്നിവ നൽകുന്നു. ക്ലാസ്സിൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികൾക്ക് ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും നൽകുന്നു. | |||
=== യൂണിഫോം === | === യൂണിഫോം === |