ജി.എൽ.പി.എസ് തരിശ് (മൂലരൂപം കാണുക)
17:46, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022അംഗീകാരം ചേർത്തു
(അംഗീകാരം ചേർത്തു) |
|||
വരി 72: | വരി 72: | ||
എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേള കൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. [[ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | എൽ എസ് എസ് സ്കോളർഷിപ്പ് കൂടുതൽ കുട്ടികൾക്ക് നേടിക്കൊടുക്കുന്നു.വർഷത്തിലെ എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും ഇവിടെ നടത്താറുണ്ട്. അതുപോലെ സർഗ്ഗവേള കൾ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. മത്സരപരീക്ഷകളിൽ കുട്ടികളുടെ പ്രകടനം വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. [[ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== അംഗീകാരങ്ങൾ == | |||
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായിk. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |