ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
14:53, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 37: | വരി 37: | ||
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ . മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. | ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ . മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. | ||
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | === ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | ||
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി . | ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ||
== 2017-18 == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 paristhidi 17-18 6.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 paristhidi 17-18 5.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19833 paristhidi 17-18 4.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:19833 paristhidi 17-18 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19833 paristhidi 17-18 2.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:19833 paristhidi 17-18 1.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]] | |||
|} |