"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:11, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||
given opportunities to participate in school level competitions at U.P and H.S level. Every year a day is set apart as Talent Day. On this day the students participate in recitation, English skit, speech, choreography etc on the stage in front of parents, staff and the students of the school. The outstanding performances are selected and the respective students are given the golden chance to participate in the inter- school competitions. We are proud of our students who bagged prizes in recitation , story writing, essay writing in district and state level competitions. The whole- hearted support of our respected headmistress,staff and parents is really praise worthy which enabled our school to shine like a bright star in the zenith of glory.
| given opportunities to participate in school level competitions at U.P and H.S level. Every year a day is set apart as Talent Day. On this day the students participate in recitation, English skit, speech, choreography etc on the stage in front of parents, staff and the students of the school. The outstanding performances are selected and the respective students are given the golden chance to participate in the inter- school competitions. We are proud of our students who bagged prizes in recitation , story writing, essay writing in district and state level competitions. The whole- hearted support of our respected headmistress,staff and parents is really praise worthy which enabled our school to shine like a bright star in the zenith of glory.

'''പ്രവൃത്തി പഠനം'''
| '''പ്രവൃത്തി പഠനം'''

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ചുകൊണ്ട് ബാലികാമഠം സ്‍കൂൾ എന്ന പേരിൽ ഒരു പെൺ പള്ളികുടം സ്ഥാപിതമായ കാലം മുതൽക്കേ വിദ്യാഭ്യാസത്തിനൊപ്പം ഒരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക എന്നത് ഞങ്ങളുടെ ആദ്യത്തെ പ്രഥമാധ്യാപികയായിരുന്ന മിസ്. ബ്രൂക്സ്മിത്തിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. |
സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ചുകൊണ്ട് ബാലികാമഠം സ്‍കൂൾ എന്ന പേരിൽ ഒരു പെൺ പള്ളികുടം സ്ഥാപിതമായ കാലം മുതൽക്കേ വിദ്യാഭ്യാസത്തിനൊപ്പം ഒരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക എന്നത് ഞങ്ങളുടെ ആദ്യത്തെ പ്രഥമാധ്യാപികയായിരുന്ന മിസ്. ബ്രൂക്സ്മിത്തിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. | ||
വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവൃത്തി പഠനം ഇതര വിഷയങ്ങളുടെ അതേ പ്രാധാന്യത്തോടെ നിലനിർത്തണം എന്നത് ഇപ്പഴും കാത്തുസൂക്ഷിക്കുകയാണ് ബാലികാമഠം സ്‍കൂൾ. | വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവൃത്തി പഠനം ഇതര വിഷയങ്ങളുടെ അതേ പ്രാധാന്യത്തോടെ നിലനിർത്തണം എന്നത് ഇപ്പഴും കാത്തുസൂക്ഷിക്കുകയാണ് ബാലികാമഠം സ്‍കൂൾ. | ||
മിസ് ബ്രൂക്സ്മിത്തിന്റെ കാലഘട്ടത്തിൽ തയ്യലിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അന്ന് എല്ലവരും cross stitch design ചെയ്യണം എന്നത് നിർബന്ധമായിരുന്നു. കാരണം bed sheet, pillow cover/cushion cover ഇവയെല്ലാം cross stitch workകൾ ചെയ്ത് ഭംഗിയുള്ളതാക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമായിരുന്നു. ഇന്നും തുകലശ്ശേരിയിൽ ഒരു cross stitch സ്ഥാപനം ഉണ്ട്. മിസ് ബ്രൂക്സ്മിത്തിന്റെ കാലയളവിൽ തുടങ്ങിയതായിരുന്നു അത്. ഇന്നും cross stitch സാധനങ്ങൾ അവിടെ ലഭ്യമാണ്. | മിസ് ബ്രൂക്സ്മിത്തിന്റെ കാലഘട്ടത്തിൽ തയ്യലിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അന്ന് എല്ലവരും cross stitch design ചെയ്യണം എന്നത് നിർബന്ധമായിരുന്നു. കാരണം bed sheet, pillow cover/cushion cover ഇവയെല്ലാം cross stitch workകൾ ചെയ്ത് ഭംഗിയുള്ളതാക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമായിരുന്നു. ഇന്നും തുകലശ്ശേരിയിൽ ഒരു cross stitch സ്ഥാപനം ഉണ്ട്. മിസ് ബ്രൂക്സ്മിത്തിന്റെ കാലയളവിൽ തുടങ്ങിയതായിരുന്നു അത്. ഇന്നും cross stitch സാധനങ്ങൾ അവിടെ ലഭ്യമാണ്. | ||
വരി 46: | വരി 46: | ||
ഇങ്ങനെയുല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതുവഴി കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. | ഇങ്ങനെയുല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതുവഴി കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. | ||
പഠനത്തിൽ പന്നോക്കം നിൽക്കുന്ന കുട്ടികളെ സാഹായിക്കുവാനും ഈ ക്ലാസ്സുകൾക്ക് സാധിക്കാറുണ്ട്. അതായത് ഗണിത ക്ലാസ്സുകളിൽ Geometry box ലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു കുട്ടിയെ കൊണ്ട് പൂവ് നിർമ്മിക്കുവാൻ ഒരു കൃത്യ അളവ് സ്‍കെയിലിൽ നോക്കി കോമ്പസ് ഉപയോഗിച്ച് വൃത്തം വരയ്‍ക്കാൻ പറഞ്ഞൽ കുട്ടി ശ്രദ്ധിച്ച് അളവ് തെറ്റാതെ ചെയ്യുന്നത് കാണാൻ സാധിക്കും. | പഠനത്തിൽ പന്നോക്കം നിൽക്കുന്ന കുട്ടികളെ സാഹായിക്കുവാനും ഈ ക്ലാസ്സുകൾക്ക് സാധിക്കാറുണ്ട്. അതായത് ഗണിത ക്ലാസ്സുകളിൽ Geometry box ലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു കുട്ടിയെ കൊണ്ട് പൂവ് നിർമ്മിക്കുവാൻ ഒരു കൃത്യ അളവ് സ്‍കെയിലിൽ നോക്കി കോമ്പസ് ഉപയോഗിച്ച് വൃത്തം വരയ്‍ക്കാൻ പറഞ്ഞൽ കുട്ടി ശ്രദ്ധിച്ച് അളവ് തെറ്റാതെ ചെയ്യുന്നത് കാണാൻ സാധിക്കും. | ||
അങ്ങനെ എല്ലാ വിഷയങ്ങളെയും സഹായിക്കുവാനും പ്രവർത്തി പഠന ക്ലാസിന് സാധിക്കാറുണ്ട്. കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനും ഈ ക്ലാസ്സുകൾക്ക് സാധിക്കുന്നുണ്ട്. കാരണം ഒരു പ്രവർത്തനം ചെയ്യുമ്പോൾ പരസ്പരം ആശയങ്ങളും സാധനസാമഗ്രീകളും പങ്കുവെയ്‍ക്കുവാനും, ചെയ്യുന്ന പ്രവർത്തനങ്ങളേക്കാൾ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്യണം എന്ന ആഗ്രഹവും അതിനായി സ്വയം കഴിവുകൾ ഉപയോഗിക്കുന്നതായും കാണാം ഈ ക്ലാസ്സുകളിൽ . | അങ്ങനെ എല്ലാ വിഷയങ്ങളെയും സഹായിക്കുവാനും പ്രവർത്തി പഠന ക്ലാസിന് സാധിക്കാറുണ്ട്. കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനും ഈ ക്ലാസ്സുകൾക്ക് സാധിക്കുന്നുണ്ട്. കാരണം ഒരു പ്രവർത്തനം ചെയ്യുമ്പോൾ പരസ്പരം ആശയങ്ങളും സാധനസാമഗ്രീകളും പങ്കുവെയ്‍ക്കുവാനും, ചെയ്യുന്ന പ്രവർത്തനങ്ങളേക്കാൾ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്യണം എന്ന ആഗ്രഹവും അതിനായി സ്വയം കഴിവുകൾ ഉപയോഗിക്കുന്നതായും കാണാം ഈ ക്ലാസ്സുകളിൽ .