Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
2021 - 22

വരി 14: വരി 16:

സീനിയർ അദ്ധ്യാപകന് വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, സബ്ന നന്ദിയും പറഞ്ഞ‍ു.     

'''റിപ്പബ്ലിക്ക് ദിനം'’’
‘’’26 ജനുവരി 2021’’’
കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വരി 122: വരി 133:

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആഹ്ലാദാരവമുണർത്തി പ്രവേശനോൽസവത്തോടെ കുട്ടികൾ സ്കൂളുകളിൽ തിരികെ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് വരവേൽക്കാൻ അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറേ ദിവസമായി പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ തല പ്രവേശനോൽസവം വളരെ ഗംഭീരമായി നടന്നു. ഒന്നരവർഷത്തിനു ശേഷം കൂട്ടുകാരെയും അധ്യാപകരെയും നേരിൽ കണ്ടതിന്റെ സന്തോഷം കുട്ടികളുടെ മുഖത്ത് കണ്ടു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി.  സാനിറ്റൈസറും തെർമൽസ്കാനറുമൊക്കെയായി അധ്യാപകരും രക്ഷാകർതൃ സമിതിയും കുട്ടികളെ സ്കൂളിലേക്കാനയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 50%വിദ്യാർത്ഥികളാണ് ആദ്യ ദിനങ്ങളിൽ സ്കൂളിൽ എത്തിയിരുന്നത്. ബയോബബിൾ സംവിധാനത്തിൽ ക്ലാസ്സുകൾക്രമീകരിച്ച് ഉച്ചവരെയാണ് ക്ലാസ് പ്രവർത്തനം മുന്നോട്ടു പോകുന്നത്. നീണ്ട നാളുകൾ സ്കൂൾ മുറ്റത്ത് നിന്നും അകന്ന് മൊബൈൽ ഫോൺ സ്ക്രീനുകളെ അധ്യാപകരായി കണ്ടുകൊണ്ടുള്ള കുട്ടികളുടെ ശീലങ്ങളെ മാറ്റി, അവരെ യാഥാർത്ഥ്യത്തിന്റെ അധ്യയ ദിനങ്ങളിലേക്ക്, തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ  കഴിയുമെന്നതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികളാവിഷ്കരിച്ച് പ്രശ്നപരിഹാരപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഊഷ്മളമായ അന്തരീക്ഷത്തിലേക്ക് കുട്ടികളുടെ മാനസികാവസ്ഥയെ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് രക്ഷിതാക്കൾക്കൊപ്പം അധ്യാപകരായ ഞങ്ങളിപ്പോൾ. കോവിഡ് 19 മഹാമാരി ഉയർത്തിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ആത്മ വിശ്വാസത്തോടെ  മുഴുവൻ കുട്ടികളേയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു.  

'''ഗാന്ധിജയന്തി'’’
''' 02 ഒക്ടോബർ 2021’’’
ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്‌ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

വരി 221: വരി 241:

മലയാളം  അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

'''ക്ലാസ് പി ടി എ '''
'''04 ജൂലൈ 2018- ബുധൻ '''
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ്  ജ‌ൂലൈ 7, 8, 9 ദിവസങ്ങളിലായി നടന്നു. ജ‌ൂലൈ 7ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 8 ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജ‌ൂലൈ 9 ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ്  ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2021 - 22 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687513" എന്ന താളിൽനിന്ന് ശേഖരിച്ചത്