Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

  [[ചിത്രം:amfjsrj.jpg]]        [[ചിത്രം:amth.jpg]]          [[ചിത്രം:ayjnxfn .jpg]]  
  [[ചിത്രം:amfjsrj.jpg]]        [[ചിത്രം:amth.jpg]]          [[ചിത്രം:ayjnxfn .jpg]]  
 
                                                              '''ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ് '''                                                                         
  [[ചിത്രം:aghfnfn.jpg]]          [[ചിത്രം:aklghhg.jpg]]        [[ചിത്രം:acmhgh.jpg]]               
 
                                                                      '''അധ്യാപകദിനാഘോഷം'''
    [[ചിത്രം:agbfc.jpg]]              [[ചിത്രം:ajhgkvg.jpg]]                [[ചിത്രം:amv.jpg]]   

വരി 40: വരി 31:
'''ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ'''                                           
'''ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ'''                                           

'''06 സെപ്റ്റംബർ  2021'''
'''08 സെപ്റ്റംബർ  2021'''

വരി 47: വരി 38:
ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം  നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ്  കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ. ടി. കബീർ  മലയാളം  അദ്ധ്യാപകൻ വി. ആർ. അബ്ദുൽ നാസർ. ഇംഗ്ലീഷ്  അദ്ധ്യാപിക ജംഷീന എന്നിവർ സംസാരിച്ചു.  

സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി  ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.
'''അദ്ധ്യാപകദിനാഘോഷം'''
'''06  സെപ്റ്റംബർ  2021'''
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  ഓൺലൈൻ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ്  സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ സ്കൂൾ ലീ‍‍ഡർ മുഹമ്മദ് ഹിഷാം പ്രശംസ പിടിച്ചുപറ്റി. 
ഒരു സാധാരണ അദ്ധ്യാപകൻ ചർച്ച ചെയ്യുന്നു നല്ല അദ്ധ്യാപകൻ വിശദീകരിക്കുന്നു മഹാനായ അദ്ധ്യാപകൻ ചെയ്തു കാണിക്കുന്നു എന്ന മഹത് വചനത്തോടു കൂടി സ്കൂൾ ഡെപ്യൂട്ടി ലീ‍‍ഡർ നഫത് ഫതാഹ് ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.

സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി  ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.
അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുമ്പോൾ നമ്മുടെ പാദങ്ങൾക്ക് കരുത്തേകുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് എന്തുകൊണ്ടും നമ്മുടെ ഒരു മുതൽകൂട്ടാണ് അദ്ധ്യാപകർ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അംനയുടെ പ്രഭാഷണം.
 
തുടർന്ന്  ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ആലപിച്ചു.  
 
അദ്വൈത് നന്ദി പറഞ്ഞ‍ു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687468" എന്ന താളിൽനിന്ന് ശേഖരിച്ചത്