ജി.എൽ..പി.എസ്. ഒളകര/ചരിത്രം (മൂലരൂപം കാണുക)
14:34, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു. | ||
[[പ്രമാണം:19833 OLD BUILDING.jpg| | {| class="wikitable" | ||
[[പ്രമാണം:19833 OLD DISTRIBUTER.jpg| | |+ | ||
1922 ആഗസ്റ്റ് 10ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തു<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> . പിന്നീട് വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ലഭ്യമാണ്. | ![[പ്രമാണം:19833 OLD BUILDING.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]] | |||
|} | |||
എന്നാൽ സ്കൂളിൽ ഇന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ലാണ് ഈ വിദ്യാലയം സ്ഥാപിക്കുകയും ഔദ്യോഗികമായി പഠനം ആരംഭിക്കുകയും ചെയ്യുന്നത്. 1922 ആഗസ്റ്റ് 10ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തു<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> . പിന്നീട് വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ലഭ്യമാണ്. സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. | |||
1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണ ത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു ഈ പ്രദേശത്ത്. | |||
എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക -സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഒരു നൂറ്റാണ്ടുകാലമായി പെരുവളളൂരിലെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയ ഒളകര ജി.എൽ.പി സ്കൂൾ ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. 2017 ൽ സ്കൂളിന്റെ നൂറാം വാർഷികം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. 2022 ജനുവരി 29 വരെ 5549 പേരാണ് ഔദ്യോഗിക രേഖ പ്രകാരം പഠനം നടത്തിയത്. | |||
ഇന്ന് ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുന്നു. പലരും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്. സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉയർന്ന നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരാണ്. വേങ്ങര സബ് ജില്ലയിൽ തുടർച്ചയായി നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ... | |||